ശ്രീകണ്ഠാപുരം വാർത്തകൾ

കിടപ്പ് രോഗികൾക്ക് വീൽചെയറുകളുമായി യംഗ് മൈൻഡ്സ്  ഇന്റർനാഷണൽ

ണ്ണൂർ ജില്ലയിലെ തെരഞ്ഞെടുക്കപ്പെട്ട ഇരുപത്തഞ്ച് കിടപ്പ് രോഗികൾക്ക് വീൽചെയർ നൽകുന്ന പദ്ധതിയുടെ ഭാഗമായി കടമ്പേരി പുനർജനി ചാരിറ്റബിൾ ട്രസ്റ്റിന്റെ പാലിയേറ്റീവ് വിഭാഗത്തിന് ഡിസ്ട്രിക്ട് ഗവർണർ കെ.വി.പ്രശാന്ത് വീൽചെയർ കൈമാറിയപ്പോൾ.  

പരസ്യം

തളിപ്പറമ്പ് : കണ്ണൂർ ജില്ലയിലെ തെരഞ്ഞെടുക്കപ്പെട്ട ഇരുപത്തഞ്ച് കിടപ്പ് രോഗികൾക്ക് യംഗ് മൈൻഡ്സ് ഇന്റർനാഷണൽ (വൈഎംഐ) ഡിസ്ട്രിക്ട് ത്രീയുടെ ആഭിമുഖ്യത്തിൽ വീൽ ചെയർ നൽകുന്ന പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം തളിപ്പറമ്പ് എൻഎസ്എസ് ഓഡിറ്റോറിയത്തിൽ നടന്നു. ഡിസ്ട്രിക്ട് സെനറ്റര്‍ എം.കെ.വേണുഗോപാൽ ഉദ്ഘാടനം നിർവഹിച്ചു. ഡിസ്ട്രിക്ട് ഗവർണർ കെ.വി.പ്രശാന്ത് അധ്യക്ഷത വഹിച്ചു. ഡിസ്ട്രിക്ട് സെക്രട്ടറി സി.വി.വിനോദ് കുമാർ ആമുഖ പ്രഭാഷണം നടത്തി. കടമ്പേരിയിലെ പുനർജനി ചാരിറ്റബിൾ ട്രസ്റ്റിന്റെ പാലിയേറ്റീവ് വിഭാഗത്തിന് ഡിസ്ട്രിക്ട് ഗവർണർ കെ.വി.പ്രശാന്ത് വീൽചെയർ കൈമാറി. എൻഎസ്എസ് തളിപ്പറമ്പ് താലൂക്ക് യൂണിയൻ സെക്രട്ടറി ചന്ദ്രബാബു, പുനർജനി ചാരിറ്റബിൾ ട്രസ്റ്റ് സെക്രട്ടറി കെ.ഷൈജു, വൈഎംഐ ഡിസ്ട്രിക്ട് ട്രഷറർ ബിജു ഫ്രാൻസിസ് എന്നിവർ പ്രസംഗിച്ചു.   ▪️ റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ

പരസ്യം

🔴🔴🔴🔴🔴🔴

നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക

എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934

🔹🔹🔹🔹🔹🔹🔹🔹

ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl

▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009

പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം