ശ്രീകണ്ഠാപുരം വാർത്തകൾ

വി . കൊച്ചുത്രേസ്യയുടെ തിരുനാൾ ആഘോഷവും കുട്ടികളുടെ കലാവിരുന്നും നടന്നു

ആശ്രമ സുപ്പീരിയർ ഫാ. ജോൺ കൊച്ചുപുരയ്ക്കൽ ഉദ്ഘാടനം ചെയ്തു

പരസ്യം

ശ്രീകണ്ഠാപുരം : കോട്ടൂർ സെൻ്റ് തോമസ് ദേവാലയ പാരിഷ് ഹാളിൽ സൺഡേ സ്കൂളിൻ്റെ നേതൃത്വത്തിൽ വി . കൊച്ചുത്രേസ്യയുടെ തിരുനാൾ ആഘോഷവും കുട്ടികളുടെ കലാവിരുന്നും ലൂമിന 2025 എന്ന പേരിൽ ആശ്രമ സുപ്പീരിയർ ഫാ. ജോൺ കൊച്ചുപുരയ്ക്കൽ ഉദ്ഘാടനം ചെയ്തു . ഇടവക വികാരി ഫാ. ജോബി ഇടത്തിനാൽ അധ്യക്ഷത വഹിച്ചു , കോഡിനേറ്റർ സൈജോ ജോസഫ് വട്ടക്കാവുങ്കൽ , ഹെഡ്മാസ്റ്റർ ജോബിൻ കൈപ്രം പാടൻ ,ഷിന്റോ കുന്നത്ത്, ബ്രദർ അലൻ കല്ലുവീട്ടിൽ , മദർ ജൂലിയറ്റ്, അൽഫോൻസാ സോണി തുടങ്ങിയവർ പ്രസംഗിച്ചു. പഠനത്തിലും മത്സരത്തിലും വിജയിച്ചവർക്ക് സമ്മാനദാനം നടത്തുകയുണ്ടായി.

പരസ്യം

🔴🔴🔴🔴🔴🔴

നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക

എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934

🔹🔹🔹🔹🔹🔹🔹🔹

ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl

▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009

പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം