ശ്രീകണ്ഠാപുരം വാർത്തകൾ

അവബോധന ക്ലാസ് സംഘടിപ്പിച്ചു  

ലോക ആന്റി മൈക്രോബിയൽ റെസിസ്റ്റൻസ് അവബോധന വാരാചരണത്തിന്റെ ഭാഗമായി പയ്യാവൂർ ഗവ.ആയുർവേദ ഡിസ്‌പെൻസറി, പയ്യാവൂർ ഗവ.യുപി സ്കൂളിലെ ജീവനക്കാർക്കായി അവബോധന ക്ലാസ് സംഘടിപ്പിച്ചു.

പരസ്യം

പയ്യാവൂർ: ലോക ആന്റി മൈക്രോബിയൽ റെസിസ്റ്റൻസ് അവബോധന വാരാചരണത്തിന്റെ ഭാഗമായി പയ്യാവൂർ ഗവ.ആയുർവേദ ഡിസ്‌പെൻസറി, പയ്യാവൂർ ഗവ.യുപി സ്കൂളിലെ ജീവനക്കാർക്കായി അവബോധന ക്ലാസ് സംഘടിപ്പിച്ചു. സ്കൂൾ മുഖ്യാധ്യാപകൻ പി.പ്രഭാകരൻ ആമുഖ പ്രഭാഷണം നടത്തി. മെഡിക്കൽ ഓഫീസർ ഡോ. വി.പി.ചാരുത ക്ലാസിന് നേതൃത്വം നൽകി. ഗവ. ആയുർവേദ ഡിസ്‌പെൻസറിയിലെ ഡോ.അനൂപ് അഗസ്റ്റിൻ, വിജി ജോസ്, ഇ.കെ.പ്രസീത എന്നിവർ പ്രസംഗിച്ചു. ▪️ റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ

പരസ്യം

🔴🔴🔴🔴🔴🔴

നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക

എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934

🔹🔹🔹🔹🔹🔹🔹🔹

ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl

▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009

പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം