ശ്രീകണ്ഠാപുരം വാർത്തകൾ

ഭൂനികുതി സ്വീകരിക്കുന്നില്ല; കർഷകൻ ഉപവാസത്തിന്

പയ്യാവൂർ വില്ലേജിലെ മൂന്നാം വാർഡ് ശാന്തിനഗറിൽ താമസിക്കുന്ന വയലിൽ ജോസഫ് എന്ന കർഷകനാണ് ഭൂനികുതി കുടിശിക സ്വീകരിക്കണമെന്നാവശ്യപ്പെട്ട് അപേക്ഷ നൽകിയത്.

പരസ്യം

പയ്യാവൂർ: ഭൂനികുതി കുടിശിക സ്വീകരിക്കാത്തതിനെ തുടർന്ന് വില്ലേജ് ഓഫീസിൽ ഉപവാസമിരിക്കാൻ തീരുമാനിച്ച കർഷകൻ വില്ലേജ് ഓഫീസർക്ക് നോട്ടീസ് നൽകി. പയ്യാവൂർ വില്ലേജിലെ മൂന്നാം വാർഡ് ശാന്തിനഗറിൽ താമസിക്കുന്ന വയലിൽ ജോസഫ് എന്ന കർഷകനാണ് ഭൂനികുതി കുടിശിക സ്വീകരിക്കണമെന്നാവശ്യപ്പെട്ട് അപേക്ഷ നൽകിയത്. മൂന്നുമാസമായിട്ടും നടപടി സ്വീകരിക്കാത്തതിനെ തുടർന്ന് റവന്യൂ മന്ത്രി,  ജില്ലാ കളക്ടർ  താലൂക്ക് തഹൽസിൽദാർ എന്നിവർക്ക് അപേക്ഷ നൽകിയിട്ടും നടപടിയുണ്ടായില്ല. ഇതിനെ തുടർന്നാണ്  24 മുതൽ പയ്യാവൂർ വില്ലേജ് ഓഫീസിനു മുന്നിൽ ഉപവാസം ആരംഭിക്കുന്നതെന്ന് കർഷകൻ വയലിൽ ജോസഫ് പറഞ്ഞു. ▪️ റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ

പരസ്യം

🔴🔴🔴🔴🔴🔴

നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക

എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934

🔹🔹🔹🔹🔹🔹🔹🔹

ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl

▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009

പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം