
എം. ജി. സ്മാരക ഗ്രന്ഥാലയം ഹാളിൽ നടന്ന പരിപാടി താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി ഇ. കെ. അജിത്‌കുമാർ ഉദ്ഘാടനം ചെയ്തു.
തളിപ്പറമ്പ : എംജി സ്മാരക ഗ്രന്ഥശാലയും പറശ്ശിനിക്കടവ് എ യു പി സ്കൂളും സംയുക്തമായി പുസ്തസ്വാദന സദസ്സ് സംഘടിപ്പിച്ചു.എം. ജി. സ്മാരക ഗ്രന്ഥാലയം ഹാളിൽ നടന്ന പരിപാടി താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി ഇ. കെ. അജിത്‌കുമാർ ഉദ്ഘാടനം ചെയ്തു.താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് വി. എം. വിമല ആസ്വാദന കുറിപ്പ് വിലയിരുത്തി രചനയുടെ രീതിശാസ്ത്രം, ആസ്വാദനം എന്നീ വിഷയങ്ങളിൽ ക്ലാസ് എടുത്തു. രചനമത്സരത്തിൽ ദേവാംഗനഅനൂപ്, നക്ഷത്ര സുധീഷ് എന്നിവർ ഒന്നും രണ്ടും സ്‌ഥാനങ്ങൾ നേടി.ഇ. കെ. മിനി, ലിജിഷ. പി, അരുൺ. സി എന്നിവർ സംസാരിച്ചു
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009