
തലശേരി സോഷ്യൽ സർവീസ് സൊസൈറ്റിയുടെ (ടിഎസ്എസ്എസ്) ആഭിമുഖ്യത്തിലുള്ള കോട്ടൂർ ട്രസ്റ്റിൻ്റെ വാർഷിക പൊതുയോഗം ടിഎസ്എസ്എസ് അതിരൂപത പ്രസിഡൻ്റ് ജോഷി കുന്നത്ത് ഉദ്ഘാടനം ചെയ്യുന്നു.
ശ്രീകണ്ഠപുരം : പയ്യാവൂർ: തലശേരി സോഷ്യൽ സർവീസ് സൊസൈറ്റിയുടെ (ടിഎസ്എസ്എസ്) ആഭിമുഖ്യത്തിലുള്ള കോട്ടൂർ ട്രസ്റ്റിൻ്റെ വാർഷിക പൊതുയോഗം ടിഎസ്എസ്എസ് അതിരൂപത പ്രസിഡൻ്റ് ജോഷി കുന്നത്ത് ഉദ്ഘാടനം ചെയ്തു. യൂണിറ്റ് ഡയറക്ടർ ഫാ.ജോബി എടത്തനാല്‍ സിഎസ്ടി അധ്യക്ഷത വഹിച്ചു. യൂണിറ്റ് പ്രസിഡൻ്റ് ഡോ.ഷിജോ ജോസ് മഞ്ചപ്പിള്ളിൽ ആമുഖ പ്രഭാഷണവും ടിഎസ്എസ്എസ് പ്രോഗ്രാം മാനേജർ ലിസി ജിജി മുഖ്യപ്രഭാഷണവും നടത്തി. യൂണിറ്റ് സെക്രട്ടറി ലിറ്റ്ന മനോജ് വാർഷിക റിപ്പോർട്ടും കണക്കും അവതരിപ്പിച്ചു. കോട്ടൂർ പാരീഷ് കോ ഓർഡിനേറ്റർ സൈജോ വട്ടക്കാവുങ്കൽ, വർഗീസ് പുളിയൻപ്ലാവിൽ എന്നിവർ പ്രസംഗിച്ചു. 🔹 റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009