റീജിയണൽ ഡയറക്ടർ ഇലക്ട് , പി.എസ്. ഫ്രാൻസിസ് സമ്മേളനം ഉദ്ഘാടനം ചെയ്തു
പയ്യാവൂർ: ധർമശാല വൈസ് മെൻ ക്ലബ്ബ്, ലാഫെമ്മാ വൈസ് വുമൺ ക്ലബ്ബ് എന്നിവ സംയുക്തമായി 2025 – 20 26 വർഷത്തെ ഭാരവാഹികൾ ചുമതലയേറ്റു. റീജിയണൽ ഡയറക്ടർ ഇലക്ട് , പി.എസ്. ഫ്രാൻസിസ് സമ്മേളനം ഉദ്ഘാടനം ചെയ്തു. റീജിയണൽ ഡയറക്ടർ, കെ.എം.ഷാജി മുഖ്യാതിഥിയായി . ഡിസ്ട്രിക്റ്റ് ഗവർണ്ണർ ടാജി ടോം പുതിയ ഭാരവാഹികൾക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു. ലെഫ്റ്റനന്റ് റീജിയണൽ ഡയറക്ടറായി തിരഞ്ഞെടുക്കപ്പെട്ട മധു പണിക്കരെ മുൻ ആർ.ഡി.കെ. രാംദാസ് പൊന്നാടയണിയിച്ചു സ്വീകരിച്ചു. നിർധനർക്കുള്ള സഹായവിതരണം മുൻ ഡി.ജി. മലബാർ രമേശ് വിതരണം ചെയ്തു. പഠന മികവിനുള്ള അവാർഡുകൾ ഷീനാ ജോണി ( ഡി.ജി – 6 ) നൽകി. ലേഖാ പണിക്കർ അദ്ധ്യക്ഷം വഹിച്ചു.റോഷ്ണ ബിജു സ്വാഗതം പറഞ്ഞ ചടങ്ങിൽ ഉമാ ഷാജൻ, പ്രദീപ് കുമാർ സി., തേജാ സന്ദീപ്, ഡോ. രാഹുൽ നായർ ,സെബാസ്റ്റ്യൻ തോമസ്, സേതുമാധവൻ ,ഷാജൽ .ഇ എന്നിവർ പ്രസംഗിച്ചു. വിവിധ കലാപരിപാടികളും ചടങ്ങിൽ അവതരിപ്പിക്കപ്പെട്ടു. മികവിനുള്ള അവാർഡുകൾ ഷീനാ ജോണി ( ഡി.ജി – 6 ) നൽകി. ലേഖാ പണിക്കർ അദ്ധ്യക്ഷം വഹിച്ചു.റോഷ്ണ ബിജു സ്വാഗതം പറഞ്ഞ ചടങ്ങിൽ ഉമാ ഷാജൻ, പ്രദീപ് കുമാർ സി., തേജാ സന്ദീപ്, ഡോ. രാഹുൽ നായർ ,സെബാസ്റ്റ്യൻ തോമസ്, സേതുമാധവൻ ,ഷാജൽ .ഇ എന്നിവർ സംസാരിച്ചു. വിവിധ കലാപരിപാടികളും ചടങ്ങിൽ അവതരിപ്പിക്കപ്പെട്ടു. ▪️ റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009