ശ്രീകണ്ഠാപുരം വാർത്തകൾ

Whatsapp Image 2024 11 16 At 6.59.58 Pm

ചെമ്പന്തൊട്ടിയിൽ നടന്ന ഇരിക്കൂർ ഉപജില്ല സ്കൂൾ കലോത്സവത്തിൽ ഇരട്ട നേട്ടം കരസ്ഥമാക്കിയ പൈസക്കരി ദേവമാതാ ഹൈസ്കൂൾ അധികൃതരും വിദ്യാർത്ഥികളും ചേർന്ന് കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് കെ.കെ.രത്നകുമാരിയിൽ നിന്ന് ട്രോഫി ഏറ്റുവാങ്ങുന്നു.  

പരസ്യം

പയ്യാവൂർ: മലയോര മേഖലയെ  കലാ കിരീടമണിയിച്ച് പൈസക്കരി ദേവമാതാ ഹൈസ്കൂൾ. പാഠ്യ- പാഠ്യേതര പ്രവർത്തനങ്ങളിൽ ശ്രദ്ധേയമായി മുന്നേറുന്ന വിദ്യാലയത്തിൻ്റെ  ചരിത്രത്തിൽ ആദ്യമായിട്ടാണ് കലാ കിരീടം സ്വന്തമാക്കുന്നത്.  ചെമ്പന്തൊട്ടിയിൽ നടന്ന ഇരിക്കൂർ ഉപജില്ലാ കലോത്സവത്തിൽ ജനറൽ വിഭാഗം ഫസ്റ്റ് റണ്ണറപ്പും സംസ്കൃത കലോത്സവത്തിൽ ഓവറോൾ ചാമ്പ്യൻഷിപ്പും കരസ്ഥമാക്കിയാണ് സ്കൂൾ ചരിത്ര നേട്ടത്തിലെത്തിയത് . ശ്രീകണ്ഠപുരം നഗര സഭാധ്യക്ഷ ഡോ.കെ.വി.ഫിലോമിനയുടെ അധ്യക്ഷതയിൽ ചേർന്ന സമാപന സമ്മേളനത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് കെ.കെ രത്നകുമാരിയിൽ നിന്ന് സ്കൂൾ മുഖ്യാധ്യാപകൻ സി.എ.ജോസഫ്, പ്രോഗ്രാം കൺവീനർ പി.ഷീമ, പിടിഎ ഭാരവാഹികൾ എന്നിവർ ചേർന്ന് ട്രോഫികൾ ഏറ്റുവാങ്ങി.    ▪️ റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ

പരസ്യം

🔴🔴🔴🔴🔴🔴

നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക

എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934

🔹🔹🔹🔹🔹🔹🔹🔹

ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl

▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009

പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
Whatsapp Image 2024 11 16 At 6.59.58 Pm