ശ്രീകണ്ഠാപുരം വാർത്തകൾ

223437 Pareekutty

ഓർഫനേജ് കൺട്രോൾ ബോർഡ് ചെയർമാൻ ടി.കെ.പരീക്കുട്ടി ഹാജിയുടെ നിര്യാണത്തിൽ അനുശോചിച്ചു.

പരസ്യം

പയ്യാവൂർ : അനാഥാലയ സംരംഭങ്ങൾക്കായി  ദീർഘകാലം നിസ്തുല സേവനങ്ങൾ നൽകിയിട്ടുള്ള ഓർഫനേജ് കൺട്രോൾ ബോർഡ് ചെയർമാൻ ടി.കെ.പരീക്കുട്ടി ഹാജിയുടെ നിര്യാണത്തിൽ അസോസിയേഷൻ ഓഫ് ഓർഫനേജസ് ആൻഡ് ചാരിറ്റബിൾ ഇൻസ്റ്റിറ്റ്യൂഷൻസ് കണ്ണൂർ ജില്ലാ കമ്മിറ്റി അനുശോചിച്ചു. പ്രസിഡന്റ് ബ്രദർ സജി അധ്യക്ഷത വഹിച്ചു. സിസ്റ്റർ വിനീത, സിസ്റ്റർ ക്ലെയർ, അഡ്വ.പി.വി.സൈനുദ്ദീൻ, സി.എച്ച്.മൊയ്തു ഹാജി, ടി.എ.തങ്ങൾ , രവീന്ദ്രനാഥ് ചേലേരി, ഷമീമ ഇസ്ലാഹിയ, കെ.എൻ.മുസ്തഫ, കെ.എൻ.സത്താർ എന്നിവർ സംസാരിച്ചു.  ▪️ റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ

പരസ്യം

🔴🔴🔴🔴🔴🔴

നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക

എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934

🔹🔹🔹🔹🔹🔹🔹🔹

ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl

▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009

പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
Whatsapp Image 2024 11 16 At 6.59.58 Pm