ശ്രീകണ്ഠാപുരം വാർത്തകൾ

സിഎം കിഡ്സ് സ്കോളർഷിപ്പ് മാതൃകാപരീക്ഷ സംഘടിപ്പിച്ചു

ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ടി.കെ.സുലേഖ ഉദ്ഘാടനം നിർവഹിച്ചു

പരസ്യം

ശ്രീകണ്ഠപുരം : കെഎസ്ടിഎ സംസ്ഥാന അക്കാദമിക് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച സിഎം കിഡ്സ് സ്കോളർഷിപ്പിനായുള്ള മാതൃകാ പരീക്ഷയുടെ ഇരിക്കൂർ ഉപജില്ലാതല ഉദ്ഘാടനം ശ്രീകണ്ഠപുരം ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ നടന്നു. ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ടി.കെ.സുലേഖ ഉദ്ഘാടനം നിർവഹിച്ചു. കെഎസ്എ ഉപജില്ലാ ട്രഷറർ എം.കെ.ഉണ്ണികൃഷ്ണൻ അധ്യക്ഷത വഹിച്ചു. കെ.പി.ശിവപ്രസാദ് പദ്ധതി വിശദീകരിച്ചു. സി.രാജേഷ്, പി.പി.അജയൻ, പി.രാജേഷ് എന്നിവർ പ്രസംഗിച്ചു. ഇരിക്കൂർ ഉപജില്ലാ പരിധിയിൽ അഞ്ച് കേന്ദ്രങ്ങളിലായി ആയിരത്തിലേറെ വിദ്യാർത്ഥികൾ മാതൃകാ പരീക്ഷയെഴുതി. ▪️ റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ

പരസ്യം

🔴🔴🔴🔴🔴🔴

നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക

എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934

🔹🔹🔹🔹🔹🔹🔹🔹

ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl

▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009

പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം