
ജനുവരി 1, 2 തീയതികളിലാണ് ക്യാമ്പ് നടക്കുന്നത്.
പയ്യാവൂർ :പയ്യാവൂർ ഗവൺമെന്റ് യു പി സ്കൂളിൽ ഭിന്നശേഷി വിദ്യാർത്ഥികൾക്കായുള്ള ദ്വിതിന ക്യാമ്പ് നടത്തുന്നതിന് സംഘാടക സമിതി യോഗം ചേർന്നു. ജനുവരി 1, 2 തീയതികളിലാണ് ക്യാമ്പ് നടക്കുന്നത്. യോഗത്തിൽ പഞ്ചായത്ത് പ്രസിഡന്റ് സിന്ധു ബെന്നി പങ്കെടുത്തു. എസ് എം സി ചെയർമാൻ അനീഷ് പി വി യുടെ നേതൃത്വത്തിൽ ചേർന്ന യോഗത്തിൽ ഹെഡ്മാസ്റ്റർ പ്രഭാകരൻ പി സ്വാഗതം പറഞ്ഞു. ബി ആർ സി കോർഡിനേറ്റർ നിമിഷ ടി ഒ കാര്യപരിപാടി വിശദീകരിച്ചു. സൂര്യ പി വി നന്ദി പറഞ്ഞു. ▪️ റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009