
കെസിവൈഎം എസ്എംവൈഎം ചെമ്പേരി ഫൊറോനയും നെല്ലിക്കുറ്റി യൂണിറ്റും സംയുക്താഭിമുഖ്യത്തിൽ ബാഡ്മിന്റൺ ടൂർണമെന്റ് ജനുവരി 10 ന് വിമൽജ്യോതി എൻജിനീയറിങ് കോളേജ് ചെളിപ്പറമ്പ് വെച്ച് നടത്തപ്പെടുന്നു
പയ്യാവൂർ: കെസിവൈഎം എസ്എംവൈഎം ചെമ്പേരി ഫൊറോനയും നെല്ലിക്കുറ്റി യൂണിറ്റും സംയുക്താഭിമുഖ്യത്തിൽ ബാഡ്മിന്റൺ ടൂർണമെന്റ് ജനുവരി 10 ന് വിമൽജ്യോതി എൻജിനീയറിങ് കോളേജ് ചെളിപ്പറമ്പ് വെച്ച് നടത്തപ്പെടുന്നു. മൂന്ന് കാറ്റഗറി ആയിട്ടാണ് മത്സരങ്ങൾ നടത്തപ്പെടുന്നത്.ഫാ. സാജു അറയ്ക്കൽ, ബാബു പുളിക്കീൽ, രാജു കൂട്ടപ്ലാക്കൽ മെമ്മോറിയൽ എവർ റോളിംഗ് ട്രോഫിക്കുവേണ്ടിയും, ക്യാഷ് അവാർഡിനും വേണ്ടിയുള്ള പുരുഷ ഡബിൾസ് മത്സരം സംഘടിപ്പിക്കപ്പെടുന്നു.40 വയസ്സിൽ താഴെയുള്ള തലശ്ശേരി രൂപതയിൽ ഉൾപ്പെടുന്ന കെസിവൈഎം അംഗങ്ങൾക്ക് വേണ്ടിയാണ് മത്സരം സംഘടിപ്പിക്കുന്നത്.ത്രേസ്യാമ്മ വർഗ്ഗീസ് താഴത്തുവീട്ടിൽ മെമ്മോറിയൽ എവർ റോളിംഗ് ട്രോഫിക്കും ക്യാഷ് അവാർഡിനും വേണ്ടിയുള്ള വനിതാ സിംഗിൾസ് മത്സരം. തലശ്ശേരി രൂപതയുടെ കീഴിലുള്ള കെസിവൈഎം അംഗങ്ങൾക്കു വേണ്ടിയാണ്.ആഗസ്തി – ഏലിക്കുട്ടി പുളിക്കക്കുന്നേൽ മെമ്മോറിയൽ എവർ റോളിംഗ് ട്രോഫിക്കും ക്യാഷ് അവാർഡിനും വേണ്ടിയുള്ള ജൂനിയർ ബോയ്സ് ഡബിൾസ് മത്സരം 2010 ജനുവരി 1ന് മുതൽ ജനിച്ച തലശ്ശേരി രൂപതയിലെ മിഷൻ ലീഗ് കുട്ടികൾക്ക് വേണ്ടിയാണ് നടത്തപ്പെടുന്നത്. പങ്കെടുക്കുവാൻ താല്പര്യമുള്ള ടീമുകൾ മുൻകൂട്ടിൽ ടീമുകൾ രജിസ്റ്റർ ചെയ്യേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക്.9778403198,8921019154 ▪️ റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009