ശ്രീകണ്ഠാപുരം വാർത്തകൾ

തീയ്യ സമുദായ കുടുംബ സംഗമം നടത്തി

എഴുത്തുകാരനും വാഗ്മിയുമായ അയനത്ത് മുകുന്ദൻ ഉദ്ഘാടനം ചെയ്തു

പരസ്യം

പയ്യാവൂർ: തീയ്യ സമുദായ സംഘത്തിന്റെ വാർഷിക ജനറൽ ബോഡിയും കുടുംബ സംഗമവും പയ്യാവൂരിൽ നടന്നു. എഴുത്തുകാരനും വാഗ്മിയുമായ അയനത്ത് മുകുന്ദൻ ഉദ്ഘാടനം ചെയ്തു. സംഘം പ്രസിഡന്റ് പ്രേമരാജൻ അധ്യക്ഷത വഹിച്ചു സെക്രട്ടറി ബിനേഷ് മുല്ലോളി ആമുഖ പ്രഭാഷണം നടത്തി. എൻ.എൻ.സജീവൻ പ്രമേയം അവതരിപ്പിച്ചു. തുടർന്ന് കുട്ടികളുടെയും മുതിർന്നവരുടേയും വിവിധ കലാപരിപാടികൾ അരങ്ങേറി. 2026-27വർഷത്തേക്കുള്ള ഒമ്പതംഗ എക്സിക്യുട്ടീവ് കമ്മിറ്റിയെ തെരഞ്ഞെടുത്തു.പ്രേമരാജൻ-പ്രസിഡൻ്റ്, പി.കെ.മംഗ്ലേഷ്-വൈസ് പ്രസിഡന്റ്, ബിനേഷ് മുല്ലോളി- സെക്രട്ടറി, എൻ.എൻ.സജീവൻ-ജോയിന്റ് സെക്രട്ടറി, കെ.ബി.ഗോവിന്ദൻ-ട്രഷറർ.  ▪️ റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ

പരസ്യം

🔴🔴🔴🔴🔴🔴

നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക

എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934

🔹🔹🔹🔹🔹🔹🔹🔹

ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl

▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009

പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം