ശ്രീകണ്ഠാപുരം വാർത്തകൾ

വിജയോത്സവവും ക്രിസ്മസ് പുതുവത്സര ആഘോഷവും സംഘടിപ്പിച്ചു

എള്ളരിഞ്ഞി എഎൽപി സ്കൂളിൽ വിജയോത്സവവും ക്രിസ്മസ്,പുതുവത്സര ആഘോഷവും സംഘടിപ്പിച്ചു. ഇരിക്കൂർ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ കെ.വാസന്തി ഉദ്ഘാടനം ചെയ്തു

പരസ്യം

ശ്രീകണ്ഠപുരം : എള്ളരിഞ്ഞി എഎൽപി സ്കൂളിൽ വിജയോത്സവവും ക്രിസ്മസ്,പുതുവത്സര ആഘോഷവും സംഘടിപ്പിച്ചു. ഇരിക്കൂർ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ കെ.വാസന്തി ഉദ്ഘാടനം ചെയ്തു. നഗരസഭാ കൗൺസിലർ കെ.കെ. സുരേഷ് ബാബു അധ്യക്ഷത വഹിച്ചു. പ്രഥമാധ്യാപകൻ കെ.പി. വേണുഗോപാലൻ, സ്കൂൾലീഡർ ശ്രിയ ശ്രീജിത്ത്, മാതൃസമിതി പ്രസിഡൻറ് സ്മിത വിജീഷ്,പി.ഗീത,പി.രാജേഷ്,എം.സി. ശ്രീജിത്ത്,അനിത മുരളീധരൻ, പി.അഖില,മനുപ്രിയ മനോജ്, സി.വി.ലിൻഷ തുടങ്ങിയവർ സംസാരിച്ചു.

പരസ്യം

🔴🔴🔴🔴🔴🔴

നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക

എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934

🔹🔹🔹🔹🔹🔹🔹🔹

ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl

▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009

പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം