
സംസ്കാരം 29/12/25 തിങ്കൾ 4 ന് ചെമ്പേരി ലൂർദ് മാതാ ബസിലിക്കയിൽ.
ചെമ്പേരി : പുറഞ്ഞാണിലെ കിടങ്ങത്താഴെ (തെരുവിൽ) ദേവസ്യയുടെ ഭാര്യ മറിയക്കുട്ടി (71) അന്തരിച്ചു. സംസ്കാരം 29/12/25 തിങ്കൾ 4 ന് ചെമ്പേരി ലൂർദ് മാതാ ബസിലിക്കയിൽ. പരേത ചെമ്പേരി പുറഞ്ഞാൺ താന്നിയ്ക്കൽ കുടുംബാംഗം. മക്കൾ: ജാൻസി (അധ്യാപിക, പാലാവയൽ), ബീന (നഴ്സ്, പേരാവൂർ), സജി (ചെമ്പേരി), ബിജു (അധ്യാപകൻ, ഉത്തർപ്രദേശ്), മനോജ് ദേവസ്യ (ഫോട്ടോഗ്രാഫർ, മെറിലാൻഡ് സ്റ്റുഡിയോ, ചെമ്പേരി). മരുമക്കൾ: മോൻസൺ വെളിയത്ത് (പാലാവയൽ), ലാലു ചവരപ്പുഴയിൽ (കല്ലുമുതിരക്കുന്ന്, പേരാവൂർ), മേഴ്സി കാലായിൽ (നടുവിൽ), ജെസി കാനംകുടത്ത്, വീരാജ്പേട്ട (ഉത്തർപ്രദേശ്), സൗമ്യ പുത്തൻപുരയ്ക്കൽ (ചെമ്പന്തൊട്ടി). സഹോദരങ്ങൾ: പാപ്പു (പുറഞ്ഞാൺ), സാബു (ആലക്കോട്), പരേതനായ കുഞ്ഞ്. ▪️ റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009