ശ്രീകണ്ഠാപുരം വാർത്തകൾ

വടക്കേക്കര കുടുംബ  സംഗമം നടത്തി

പൈസക്കരി ദേവമാതാ ഓഡിറ്റോറിയത്തിൽ നടന്ന വടക്കേക്കര കുടുംബയോഗത്തിന്റെ പന്ത്രണ്ടാമത് വാർഷിക  സമ്മേളനവും കുടുംബ സംഗമവും സജീവ് ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്തു

പരസ്യം

പയ്യാവൂർ: വടക്കേക്കര കുടുംബയോഗത്തിൻ്റെ പന്ത്രണ്ടാമത് വാർഷിക  സമ്മേളനവും കുടുംബ സംഗമവും നടന്നു.പൈസക്കരി ദേവമാതാ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങ് സജീവ് ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്തു. കുടുംബ യോഗം പ്രസിഡൻ്റ് സുനിൽ ജോസഫ് അധ്യക്ഷത വഹിച്ചു. സിസ്റ്റർ ഷാൻ്റി മൈക്കിൾ ആമുഖ പ്രഭാഷണം നടത്തി. പൈസക്കരി ദേവമാതാ ഫൊറോന വികാരി ഫാ.നോബിൾ ഓണകുളം വടക്കേക്കര കുടുംബയോഗം വെബ്സൈറ്റ് പ്രകാശനം ചെയ്തു. കുടുംബയോഗം സെക്രട്ടറി ജോസ് വടക്കേക്കര റിപ്പോർട്ട് അവതരിപ്പിച്ചു. ഫാ.ബാബു വടക്കേക്കര, ഫാ.മൈക്കിൾ വടേക്കക്കര, വി.എം.തങ്കച്ചൻ എന്നിവർ പ്രസംഗിച്ചു. ഊഷ്മളമായ കുടുംബ ബന്ധങ്ങൾ സംബന്ധിച്ച് ഫാ.റോയി നെടുന്താനം ക്ലാസെടുത്തു. കുട്ടികൾ വിവിധ കലാപരിപാടികളും അവതരിപ്പിച്ചു.  അറുപതിൽപരം കുടുംബങ്ങളിൽ നിന്നായി ഇരുനൂറിലേറെ ആളുകൾ പങ്കെടുത്തു. ഭാരവാഹികൾ: സ്റ്റെബിൻ വടക്കേക്കര (പടിയൂർ)-പ്രസിഡൻ്റ്, ജോജോ (പാലക്കാട്)-സെക്രട്ടറി ബിബിൻ (തേർമല)-ട്രഷറർ.   ▪️ റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ

പരസ്യം

🔴🔴🔴🔴🔴🔴

നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക

എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934

🔹🔹🔹🔹🔹🔹🔹🔹

ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl

▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009

പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം