ശ്രീകണ്ഠാപുരം വാർത്തകൾ

പുറഞ്ഞാൺ കപ്പേളയിൽ തിരുനാൾ ആഘോഷത്തിന് കൊടിയേറി

ലൂർദ് മാതാ ബസിലിക്കയുടെ ആഭിമുഖ്യത്തിൽ പുറഞ്ഞാണിലുള്ള ഉണ്ണിമിശിഹാ കപ്പേളയിൽ മൂന്ന് ദിവസത്തെ തിരുനാൾ ആഘോഷങ്ങൾക്ക് കൊടിയേറി, വൈകുന്നേരം അഞ്ചിന് ചെമ്പേരി ബസിലിക്ക റെക്ടർ റവ.ഡോ. ജോർജ് കാഞ്ഞിരക്കാട്ട് കൊടിയേറ്റി

പരസ്യം

ചെമ്പേരി: ലൂർദ് മാതാ ബസിലിക്കയുടെ ആഭിമുഖ്യത്തിൽ പുറഞ്ഞാണിലുള്ള ഉണ്ണിമിശിഹാ കപ്പേളയിൽ മൂന്ന് ദിവസത്തെ തിരുനാൾ ആഘോഷങ്ങൾക്ക് കൊടിയേറി, വൈകുന്നേരം അഞ്ചിന് ചെമ്പേരി ബസിലിക്ക റെക്ടർ റവ.ഡോ. ജോർജ് കാഞ്ഞിരക്കാട്ട് കൊടിയേറ്റി.തുടർന്ന് വിശുദ്ധ കുർബാന, നൊവേന എന്നിവയ്ക്ക് കോട്ടക്കുന്ന് പയസ്മൗണ്ട് ആശ്രമം സുപ്പീരിയർ ഫാ. തോമസ് കണിയാംകുന്നേൽ നേതൃത്വം നൽകി. രണ്ടാം ദിനം ആയ ഇന്ന് വൈകുന്നേരം അഞ്ചിന് വിശുദ്ധ കുർബാന, നൊവേന എന്നിവയ്ക്ക് കോതമംഗലം മൗണ്ട് കാർമൽ കോളജ് ഫിനാൻസ് അഡ്‌മിനിസ്ട്രേറ്റർ ഫാ. എബിൻ വഴക്കുഴ നേതൃത്വം നൽകും. ഞായറാഴ്ച വൈകുന്നേരം അഞ്ചിന് ആഘോഷമായ തിരുനാൾ കുർബാനയ്ക്ക് കനകക്കുന്ന് മേഴ്സിഫുൾ ജീസസ് തീർഥാടന പള്ളി വികാരി ഫാ. കുര്യാക്കോസ് പന്തല്ലൂപ്പറമ്പിൽ മുഖ്യകാർമികത്വം വഹിക്കും. ഏഴിന് വേങ്കുന്ന് ഭാഗത്തേക്ക് ദീപാലംകൃതമായ തിരുനാൾ പ്രദക്ഷിണം ഉണ്ടായിരിക്കും. രാത്രി എട്ടിന് തലശേരി റോക്ക് സ്റ്റാർ അവതരിപ്പിക്കുന്ന ‘മ്യൂസിക്കൽ നൈറ്റ്’ അരങ്ങേറും.

പരസ്യം

🔴🔴🔴🔴🔴🔴

നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക

എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934

🔹🔹🔹🔹🔹🔹🔹🔹

ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl

▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009

പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം