
കളരിപ്പയറ്റിൽ കേരള ഫോക് ലോർ അക്കാദമിയുടെയുവപ്രതിഭാ പുരസ്കാരത്തിന് പാരമ്പര്യ കളരിപ്പയറ്റ് പരിശീലകനായ യുവ ഗുരുക്കൾ സിനീഷ് പുതുശേരി അർഹനായി.
കണ്ണൂർ: കളരിപ്പയറ്റിൽ കേരള ഫോക് ലോർ അക്കാദമിയുടെയുവപ്രതിഭാ പുരസ്കാരത്തിന് പാരമ്പര്യ കളരിപ്പയറ്റ് പരിശീലകനായ യുവ ഗുരുക്കൾ സിനീഷ് പുതുശേരി അർഹനായി. കേരളത്തിലും പുറത്തും വിവിധ വേദികളിൽ കളരിപ്പയറ്റ് അവതരിപ്പിക്കുകയും നിരവധി പേർക്ക് പരിശീനലനം നൽകുകയും ചെയ്തു വരുന്ന തലശേരി സ്വദേശിയായ സിനീഷ് കളരി മർമ്മ ചികിത്സയിലും പ്രഗത്ഭനാണ്. കേരള സംസ്ഥാന യുവജനക്ഷേമ ബോർഡിൻ്റെ യുവഗുരുക്കൾ പുരസ്കാരം, പൊന്ന്യത്തങ്കം അവാർഡ്, തെലങ്കാന സ്റ്റേറ്റ് കൾച്ചറൽ ഡിപ്പാർട്ട്മെൻ്റിൻ്റെ പ്രത്യേക അംഗീകാരം എന്നിവയും ലഭിച്ചിട്ടുണ്ട്.
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009