ശ്രീകണ്ഠാപുരം വാർത്തകൾ

മാനസ ഗ്രാമം സന്ദർശിച്ചു

മടമ്പം പികെഎം കോളജ് ഓഫ് എഡ്യൂക്കേഷനിലെ എൻഎസ്എസ് യൂണിറ്റ് സപ്തദിന ക്യാമ്പിന്റെ ഭാഗമായി മാനസ ഗ്രാമം സന്ദർശിച്ചു.

പരസ്യം

പയ്യാവൂർ: മടമ്പം പികെഎം കോളജ് ഓഫ് എഡ്യൂക്കേഷനിലെ എൻഎസ്എസ് യൂണിറ്റ് സപ്തദിന ക്യാമ്പിന്റെ ഭാഗമായി മാനസ ഗ്രാമം സന്ദർശിച്ചു. സംസ്ഥാന ഹരിത വിദ്യാലയം റിയാലിറ്റി ഷോയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ചാമക്കാൽ ഗവ.എൽപി സ്കൂളിലെ പ്രവർത്തനങ്ങൾ നേരിൽ കണ്ട് മനസിലാക്കുകയും ക്ലാസ് മുറിയിലെ ചുമരുകൾ ക്യാമ്പംഗങ്ങൾ ആകർഷകമായി ചിത്രീകരിക്കുകയും ചെയ്തു. വാർഡ് മെംബർ ജയിംസ് തുരുത്തേൽ പരിപാടി ഉദ്ഘാടനം ചെയ്തു. സ്കൂൾ മുഖ്യാധ്യാപകൻ ഹരിത വിദ്യാലയ പ്രവർത്തനങ്ങൾ വിശദീകരിച്ചു. സ്കൂൾ മദർ പിടിഎ പ്രസിഡൻ്റ് സൗമ്യ ദിനേശ് പ്രസംഗിച്ചു. ക്യാമ്പംഗങ്ങൾ ഗ്രാമത്തിൽ ഡിജിറ്റൽ സാക്ഷരത സർവേ നടത്തി. ക്യാമ്പ് ഓഫീസർ ഡോ.സിനോജ് ജോസഫ് നേതൃത്വം നൽകി.

പരസ്യം

🔴🔴🔴🔴🔴🔴

നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക

എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934

🔹🔹🔹🔹🔹🔹🔹🔹

ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl

▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009

പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം