ശ്രീകണ്ഠാപുരം വാർത്തകൾ

ചാമക്കാൽ സ്കൂളിൽ ക്രിസ്മസ് ആഘോഷിച്ചു

ചാമക്കാൽ ഗവ.എൽപി സ്കൂളിൽ വിവിധ പരിപാടികളോടെ ക്രിസ്മസ് ആഘോഷിച്ചു. പയ്യാവൂർ ഗ്രാമപഞ്ചായത്തംഗം ജയിംസ് തുരുത്തേൽ ഉദ്ഘാടനം ചെയ്തു

പരസ്യം

പയ്യാവൂർ: ചാമക്കാൽ ഗവ.എൽപി സ്കൂളിൽ വിവിധ പരിപാടികളോടെ ക്രിസ്മസ് ആഘോഷിച്ചു. പയ്യാവൂർ ഗ്രാമപഞ്ചായത്തംഗം ജയിംസ് തുരുത്തേൽ ഉദ്ഘാടനം ചെയ്തു. സ്കൂൾ മുഖ്യാധ്യാപകൻ ഇ.പി.ജയപ്രകാശ്, മദർ പിടിഎ പ്രസിഡൻ്റ് സൗമ്യ ദിനേശ്, സ്കൂൾ ലീഡർ എഡ്വിൻ റജീഷ്, ജോസ്മി ജോസ് എന്നിവർ നേതൃത്വം നൽകി. കേക്ക് മുറിച്ചും കരാേൾ ഗാനം പാടിയും വിദ്യാർത്ഥികൾ ആഘോഷം അനുഭവേദ്യമാക്കി. അവധിക്കാലത്ത് ഹരിതവിദ്യാലയം റിയാലിറ്റി ഷോയിൽ ചാമക്കാൽ സ്കൂളിലെ വിദ്യാർത്ഥികളും പങ്കെടുക്കുന്നുണ്ട്. ▪️ റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ

പരസ്യം

🔴🔴🔴🔴🔴🔴

നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക

എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934

🔹🔹🔹🔹🔹🔹🔹🔹

ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl

▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009

പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം