ശ്രീകണ്ഠാപുരം വാർത്തകൾ

മുൻ മുഖ്യമന്ത്രി കെ.കരുണാകരന്റെ ചരമാവാർഷിക ദിനത്തോടുനുബന്ധിച്ച് കോൺഗ്രസ് ശ്രീകണ്ഠപുരം ബ്ലോക്ക്‌ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പുഷ്പാർച്ച നടത്തി

മുൻ മുഖ്യമന്ത്രി ലീഡർ കെ.കരുണാകരന്റെ ചരമാവാർഷിക ദിനത്തോടുനുബന്ധിച്ച് കോൺഗ്രസ് ശ്രീകണ്ഠപുരം ബ്ലോക്ക്‌ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പുഷ്പാർച്ച നടത്തി.

പരസ്യം

ശ്രീകണ്ഠപുരം: മുൻ മുഖ്യമന്ത്രി ലീഡർ കെ.കരുണാകരന്റെ ചരമാവാർഷിക ദിനത്തോടുനുബന്ധിച്ച് കോൺഗ്രസ് ശ്രീകണ്ഠപുരം ബ്ലോക്ക്‌ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പുഷ്പാർച്ചനയും അനുസ്മരണ സമ്മേളനവും സംഘടിപ്പിച്ചു. കെപിസിസി മെംബർ മുഹമ്മദ് ബ്ലാത്തൂർ സമ്മേളനം ഉൽഘാടനം ചെയ്തു. കോൺഗ്രസ്‌ ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റ് ഇ.വി.രാമകൃഷ്ണൻ അധ്യക്ഷത വഹിച്ചു.  കെപിസിസി മെംബർ എം.പി.ഉണ്ണിക്കൃഷ്ണൻ, കൊയ്യം ജനാർദ്ദനൻ, ഡോ.കെ.വി.ഫിലോമിന, എം.ഒ.മാധവൻ, എൻ.ജെ. സ്റ്റീഫൻ, ജിയോ ജേക്കബ്, പി.ടി.കുര്യാക്കോസ്, നസീമ ഖാദർ, പി.പി.ചന്ദ്രാംഗതൻ, കെ.സി.ജോസഫ് കൊന്നയ്ക്കൽ, മമ്മു നെടിയേങ്ങ, കെ.പി.ലിഷ, സുരേഷ് ജോർജ്, ജോസ് കൊല്ലിയിൽ തുടങ്ങിയവർ നേതൃത്വം നൽകി.     ▪️ റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ

പരസ്യം

🔴🔴🔴🔴🔴🔴

നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക

എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934

🔹🔹🔹🔹🔹🔹🔹🔹

ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl

▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009

പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം