
മുൻ മുഖ്യമന്ത്രി ലീഡർ കെ.കരുണാകരന്റെ പതിനഞ്ചാം ചരമവാർഷിക ദിനത്തിൽ കോൺഗ്രസ് പയ്യാവൂർ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കെ.കരുണാകരൻ അനുസ്മരണവും പുഷ്പാർച്ചനയും നടത്തി.
പയ്യാവൂർ: മുൻ മുഖ്യമന്ത്രി ലീഡർ കെ.കരുണാകരന്റെ പതിനഞ്ചാം ചരമവാർഷിക ദിനത്തിൽ കോൺഗ്രസ് പയ്യാവൂർ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കെ.കരുണാകരൻ അനുസ്മരണവും പുഷ്പാർച്ചനയും നടത്തി. കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ് ഇ.കെ.കുര്യൻ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് വൈസ് പ്രസിഡൻ്റ് ജോയ് പുന്നശേരിമലയിൽ, പഞ്ചായത്ത് അംഗങ്ങളായ സൈമൺ പെരുവക്കുന്നേൽ, പി.ആർ.സിനി, നേതാക്കളായ ജോസഫ് അറയ്ക്കപ്പറമ്പിൽ, പി.ആർ.രാഘവൻ, സണ്ണി പുരയിടത്തിൽ, തോമസ് മച്ചിക്കാട്ട്, ജോയ് കുര്യൻ, ആലീസ് കുര്യൻ, ഷാജു കപ്പുകാലായിൽ, ജോസഫ് പറപ്പള്ളിൽ, അഖിൽ തോമസ് എന്നിവർ പ്രസംഗിച്ചു. ▪️ റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009