ശ്രീകണ്ഠാപുരം വാർത്തകൾ

വോട്ടർപ്പട്ടിക തീവ്ര പുനഃപരിശോധന: കരട് പട്ടിക 23 ന് പ്രസിദ്ധീകരിക്കും

ഹിയറിങ്ങും പരിശോധനയും 23 മുതൽ ഫെബ്രുവരി 14 വരെ.അന്തിമ പട്ടിക ഫെബ്രുവരി 21ന്

പരസ്യം

തിരുവനന്തപുരം:സംസ്ഥാനത്തെ വോട്ടർപ്പട്ടിക തീവ്ര പുനഃപരിശോധനയുടെ കരട് പട്ടിക ചൊവ്വാഴ്ച പ്രസിദ്ധീകരിക്കും. ജനുവരി 22 വരെ അവകാശവാദവും എതിർപ്പുകളും അറി യിക്കാം. ഓരോ നിർ ദേശത്തിനും പ്രത്യേ കം ഫോമുണ്ടാകും. പേര് ചേർക്കാൻ ഫോം 6, എൻആ ർഐ പൗരന്മാർക്ക് ഫോം 6 എ, പേര് നീ ക്കാൻ (മരണം, സ്ഥലം മാറ്റം, ഇരട്ടിപ്പ് തുടങ്ങിയവ) ഫോം 7, തിരുത്തലിനോ താമസസ്ഥലം മാറ്റാനോ ഫോം 8 എന്നിവ ഉപ യോഗിക്കണം. ഇലക്ടറൽ രജി സ്ട്രേഷൻ ഓഫീസർമാർ അവകാശവാദങ്ങളും എതിർപ്പുകളും പരിശോധിച്ച് തീരുമാനമെടുക്കും. കരട് പട്ടികയിൽ ഉൾപ്പെട്ട ആരെയെങ്കിലും ഹിയറിങ്ങിനു ശേഷം ‘ഒഴിവാക്കി യാൽ ഇആർഒയുടെ ഉത്തരവ് തീയതി മു തൽ 15 ദിവസത്തിന കം ജില്ലാ തെരഞ്ഞെ ടുപ്പ് ഓഫീസർക്ക് (ន) ഒന്നാം അപ്പീൽ നൽകാം.ഇതിലെ തീരുമാനം തൃപ്‌തികരമല്ലെ ങ്കിൽ ഡിഇഒയുടെ ഒന്നാം അപ്പീൽ ഉത്ത രവ് തീയതിമുതൽ 30 ദിവസത്തിനകം മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർക്ക് രണ്ടാം അപ്പീൽ നൽകാം.ഫെബ്രുവരി 21ന് അന്തിമ വോട്ടർപ്പട്ടിക പ്രസിദ്ധീകരിക്കും

പരസ്യം

🔴🔴🔴🔴🔴🔴

നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക

എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934

🔹🔹🔹🔹🔹🔹🔹🔹

ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl

▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009

പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം