ശ്രീകണ്ഠാപുരം വാർത്തകൾ

സെൻ്റ് ആൻസ് സ്കൂൾ വാർഷികം ആഘോഷിച്ചു 

സെൻ്റ് ആൻസ് ഇംഗ്ലീഷ് മീഡിയം സ്കൂളിൻ്റെ ഇരുപത്തൊന്നാമത് വാർഷികാഘോഷം സെൻ്റ് ആൻസ് അരീനയിൽ നടന്നു. സിനിമാ താരം സുധീഷ് ഉദ്ഘാടനം ചെയ്തു.

പരസ്യം

പയ്യാവൂർ: സെൻ്റ് ആൻസ് ഇംഗ്ലീഷ് മീഡിയം സ്കൂളിൻ്റെ ഇരുപത്തൊന്നാമത് വാർഷികാഘോഷം സെൻ്റ് ആൻസ് അരീനയിൽ നടന്നു. സിനിമാ താരം സുധീഷ് ഉദ്ഘാടനം ചെയ്തു. വിസിറ്റേഷൻ കോൺഗ്രിഗേഷൻ സുപ്പീരിയർ ജനറൽ സിസ്റ്റർ ഇമ്മാക്കുലേറ്റ് എസ് വിഎം അധ്യക്ഷത വഹിച്ചു. സ്കൂൾ പ്രിൻസിപ്പൽ സിസ്റ്റർ ജിൽസി എസ് വിഎം ആമുഖ പ്രഭാഷണം നടത്തി. എസ്എംസി മെംബർ അമ്പിളി മനോജ്, സ്കൂൾ മാനേജർ സിസ്റ്റർ സിൻസി എസ് വിഎം, സ്കൂൾ ലീഡർ നിഹാര ദിനേശ് എന്നിവർ പ്രസംഗിച്ചു. ദേശീയ തലത്തിൽ മികവ് തെളിയിച്ച കായിക താരങ്ങളെ ആദരിച്ചു. വിദ്യാർത്ഥികളുടെ വിവിധ കലാപരിപാടികളും അരങ്ങേറി. ▪️ റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ

പരസ്യം

🔴🔴🔴🔴🔴🔴

നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക

എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934

🔹🔹🔹🔹🔹🔹🔹🔹

ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl

▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009

പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം