ശ്രീകണ്ഠാപുരം വാർത്തകൾ

കുടിയാന്മല ഹൈസ്കൂൾ സുവർണ ജൂബിലി ലോഗോ പ്രകാശനം ചെയ്തു  

2026 ജനുവരി 8, 9 തീയതികളിൽ  നടക്കുന്ന കുടിയാൻമല മേരി ക്യൂൻസ്  ഹൈസ്കൂളിന്റെ സുവർണ ജൂബിലി ആഘോഷ പരിപാടികളുടെ ഔദ്യോഗിക ലോഗോ, പോസ്റ്റർ എന്നിവ  സ്കൂൾ മാനേജർ ഫാ.പോൾ വള്ളോപ്പിള്ളി സ്കൂൾ അങ്കണത്തിൽ നടന്ന ചടങ്ങിൽ പ്രകാശനം ചെയ്തു.

പരസ്യം

കുടിയാൻമല: 2026 ജനുവരി 8, 9 തീയതികളിൽ  നടക്കുന്ന കുടിയാൻമല മേരി ക്യൂൻസ്  ഹൈസ്കൂളിന്റെ സുവർണ ജൂബിലി ആഘോഷ പരിപാടികളുടെ ഔദ്യോഗിക ലോഗോ, പോസ്റ്റർ എന്നിവ  സ്കൂൾ മാനേജർ ഫാ.പോൾ വള്ളോപ്പിള്ളി സ്കൂൾ അങ്കണത്തിൽ നടന്ന ചടങ്ങിൽ പ്രകാശനം ചെയ്തു. ‘യോബേൽ-50’ എന്ന പേരിലാണ് ജൂബിലി ആഘോഷ പരിപാടികൾ നടത്തുന്നത്. സ്കൂൾ മുഖ്യാധ്യാപകൻ സുനിൽ ജോസഫ്, പ്രോഗ്രാം കോ ഓർഡിനേറ്റർ ബിജു കിഴക്കയിൽ, മുൻ മുഖ്യാധ്യാപകർ എം.ജെ.ഫ്രാൻസിസ്, മാത്യു തെള്ളിയിൽ എന്നിവർ പ്രസംഗിച്ചു. സ്റ്റാഫ് സെക്രട്ടറി ക്ലീറ്റസ് പോൾ, അധ്യാപകരായ മീനാകുമാരി, ജോമോൻ ആഗസ്തി, ജിൻസി ജോസ്  എന്നിവർ നേതൃത്വം നൽകി.   

പരസ്യം

🔴🔴🔴🔴🔴🔴

നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക

എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934

🔹🔹🔹🔹🔹🔹🔹🔹

ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl

▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009

പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം