ശ്രീകണ്ഠാപുരം വാർത്തകൾ

മടമ്പം റഗുലേറ്റർ അടച്ചില്ല കർഷകർക്ക് ലക്ഷങ്ങളുടെ നഷ്ടം ; ഇൻഫാം

ജീവനക്കാരുടെ അനാസ്ഥ മൂലം എല്ലാ വർഷവും കർഷകർക്ക് സംഭവിക്കുന്ന നഷ്ടങ്ങൾക്ക് പരിഹാരമുണ്ടാകണമെന്നും കുറ്റക്കാരായ ജീവനക്കാർക്കെതിരെ നടപടി വേണമെന്നും ഇൻഫാം അലക്സ് നഗർ സ്വാശ്രയ സംഘം ജില്ലാകളക്ടർക്കയച്ച നിവേദനത്തിൽ ആവശ്യപ്പെട്ടു.

പരസ്യം

പയ്യാവൂർ: എല്ലാ വർഷവും നവംബർ അവസാനം മടമ്പം റഗുലേറ്റർ കം ബ്രിഡ്ജിൻ്റെ ഷട്ടർ താഴ്ത്തുകയും പുഴയിൽ ജലം നിറയുകയും ചെയ്യുമായിരുന്നു. പുഴയിലെ ജലത്തെ ആശ്രയിച്ചാണ് പുഴയുടെ ഇരുവശങ്ങളിലേയും കൃഷിയിടങ്ങളിൽ പതിനായിരക്കണക്കിന് വാഴകൾ കൃഷി ചെയ്തുവരുന്നത്. കൂടാതെ കുമുക്, തെങ്ങ്, ജാതി തുടങ്ങിയ കൃഷികളെല്ലാം ജലസേചനം നടത്താൻ സാധിക്കാതെ  നശിക്കുകയാണ്. റഗുലേറ്റർ കം ബ്രിഡ്ജിൻ്റെ നിർമാണം പൂർത്തിയാക്കി പതിറ്റാണ്ട് കഴിഞ്ഞിട്ടും പ്രഖ്യാപിത ലക്ഷ്യങ്ങൾ സാധ്യമാക്കുകുകയോ കർഷകർക്ക് പ്രയോജനകരമായ പദ്ധതികൾ നടപ്പാക്കുകുകയോ ചെയ്തിട്ടില്ല. ജീവനക്കാരുടെ അനാസ്ഥ മൂലം എല്ലാ വർഷവും കർഷകർക്ക് സംഭവിക്കുന്ന നഷ്ടങ്ങൾക്ക് പരിഹാരമുണ്ടാകണമെന്നും കുറ്റക്കാരായ ജീവനക്കാർക്കെതിരെ നടപടി വേണമെന്നും ഇൻഫാം അലക്സ് നഗർ സ്വാശ്രയ സംഘം ജില്ലാകളക്ടർക്കയച്ച നിവേദനത്തിൽ ആവശ്യപ്പെട്ടു.  സ്കറിയ നെല്ലംകുഴി യോഗം ഉദ്ഘാടനം ചെയ്തു. എം.ജോസ്, ടി.തോമസ്, കെ.ടോമി എന്നിവർ പ്രസംഗിച്ചു.  ▪️ റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ

പരസ്യം

🔴🔴🔴🔴🔴🔴

നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക

എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934

🔹🔹🔹🔹🔹🔹🔹🔹

ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl

▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009

പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം