
പങ്കാളിത്ത പെൻഷൻ പിൻവലിക്കുക, സർവ്വീസിലുള്ള ടീച്ചേഴ്സിന് അധികയോഗ്യത നേടണം എന്ന ഉത്തരവ് പിൻവലിക്കുക, ശംബള പരിഷ്കരണം ഉടൻ നടത്തുക, ഡി.എ.കുടിശ്ശിക അനുവദിക്കുക, കേന്ദ്ര നിരക്കിൽ,ഡി.എ അനുവദിക്കുക. തുടങ്ങീ പ്രമേയങ്ങൾ പാസ്സാക്കി.
ശ്രീകണ്ഠപുരം : കെ.പി.എസ്.ടി.എ ശ്രീകണ്ഠപുരം എം.എ.എൽ.പി.സ്കൂൾ യൂണിറ്റ് സമ്മേളനം നടന്നു. പങ്കാളിത്ത പെൻഷൻ പിൻവലിക്കുക, സർവ്വീസിലുള്ള ടീച്ചേഴ്സിന് അധികയോഗ്യത നേടണം എന്ന ഉത്തരവ് പിൻവലിക്കുക, ശംബള പരിഷ്കരണം ഉടൻ നടത്തുക, ഡി.എ.കുടിശ്ശിക അനുവദിക്കുക, കേന്ദ്ര നിരക്കിൽ,ഡി.എ അനുവദിക്കുക തുടങ്ങീ പ്രമേയങ്ങൾ പാസ്സാക്കി. ലത്തിഫ്.കെ.പി (ഉപജില്ലാ വൈസ് പ്രസിഡൻ്റ്),വിജയകുമാർ.വി.കെ (ജില്ലാ കൗൺസിൽ അംഗം), ഷക്കീല.പി (ബ്രഞ്ച് പ്രസിഡൻ്റ്) ,വിജി.ജി (ഇരിക്കൂർ ഉപജില്ലാ വനിതാ ഫോറം സെക്രട്ടറി), രമ്യ .സി.വി, ലൈല.സി.കെ,എന്നിവർ സംസാരിച്ചു. ലൈല സി.കെ പ്രസിഡൻ്റ്, രമ്യ .സി.പി സെക്രട്ടറി ,വിജി.ജി. ട്രഷറർ എന്നിവരെ ഭാരവാഹികളായി തിരഞ്ഞെടുത്തു.
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009