ശ്രീകണ്ഠാപുരം വാർത്തകൾ

തൈറോയിഡ് പരിശോധന ക്യാമ്പ് നടത്തി 

ഏരുവേശി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് മിനി ഷൈബി ക്യാമ്പ് ഉദ്ഘാടനം ചെയ്തു

പരസ്യം

പയ്യാവൂർ:  വൈഎംസിഎ ചെമ്പേരി യൂണിറ്റ്, വൈഎംസിഎ വനിതാ ഫോറം, ടിഎസ്എസ്എസ് ട്രസ്റ്റ് ചെമ്പേരി മേഖല, ചെമ്പേരി യൂണിറ്റ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ കണ്ണൂർ തൈറോ കെയറിൻ്റെ സഹകരണത്തോടെ സംഘടിപ്പിച്ച സൗജന്യ തൈറോയിഡ് പരിശോധന, വൈറ്റമിൻ ഡി രക്തപരിശോധന ക്യാമ്പ് ചെമ്പേരി ദേശീയ വായനശാലാ ഹാളിൽ നടന്നു.  ഏരുവേശി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് മിനി ഷൈബി ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ചെമ്പേരി വൈഎംസിഎ പ്രസിഡൻ്റ് ഷീൻ ഏബ്രഹാം അധ്യക്ഷത വഹിച്ചു. ടിഎസ്എസ്എസ് ട്രസ്റ്റ് ചെമ്പേരി മേഖല പ്രസിഡൻ്റ് ജോഷി കുന്നത്ത്, പ്രോഗ്രാം ഡയറക്ടർ ജോമി ജോസ് ചാലിൽ, ടിഎസ്എസ്എസ് ചെമ്പേരി ട്രസ്റ്റ് പ്രസിഡൻ്റ് ജോയ്സി ജോസഫ്, വൈഎംസിഎ വനിതാ ഫോറം പ്രസിഡൻ്റ് ലിസിയമ്മ ജോസഫ് എന്നിവർ പ്രസംഗിച്ചു. സിബി പിണക്കാട്ട്, റോബി ഇലവുങ്കൽ, ജെയ്സൺ മേക്കലാത്ത്, സൗമ്യ ഇല്ലിയ്ക്കൽ എന്നിവർ നേതൃത്വം നൽകി.  ▪️ റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ

പരസ്യം

🔴🔴🔴🔴🔴🔴

നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക

എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934

🔹🔹🔹🔹🔹🔹🔹🔹

ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl

▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009

പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം