ശ്രീകണ്ഠാപുരം വാർത്തകൾ

ബിജെപി സ്ഥാനാർത്ഥികൾ പര്യടനം നടത്തി

ഏരുവേശി ഗ്രാമ പഞ്ചായത്തിലെ ബിജെപി സ്ഥാനാർത്ഥികളുടെ പഞ്ചായത്ത് തല പര്യടനം മുയിപ്രയിൽ ബിജെപി ജില്ലാ കമ്മിറ്റിയംഗം ടി.പി.രാജീവൻ ഉദ്ഘാടനം ചെയ്തു.

പരസ്യം

പയ്യാവൂർ: ഏരുവേശി ഗ്രാമ പഞ്ചായത്തിലെ ബിജെപി സ്ഥാനാർത്ഥികളുടെ പഞ്ചായത്ത് തല പര്യടനം മുയിപ്രയിൽ ബിജെപി ജില്ലാ കമ്മിറ്റിയംഗം ടി.പി.രാജീവൻ ഉദ്ഘാടനം ചെയ്തു. വി.വി.രഞ്ജിത്ത് അധ്യക്ഷത വഹിച്ചു. പി.കെ.രാജേഷ്, ജോൺസൺ കാരാമയിൽ, എന്നിവർ പ്രസംഗിച്ചു.ഏരുവേശി പാലം, ചെമ്പേരി, കുടിയാന്മല, വലിയരീക്കമല, മിഡിലാക്കയം, ചെറിയരീക്കമല, നെല്ലിക്കുറ്റി, വലിയപറമ്പ്, ചളിമ്പറമ്പ് എന്നിവിടങ്ങളിലെ പര്യടനത്തിന് ശേഷം പൂപ്പറമ്പിൽ സമാപിച്ചു. സമാപന സമ്മേളനം സംസ്ഥാന സമിതിയംഗം ആനിയമ്മ രാജേന്ദ്രൻ ഉദ്ഘാടനം ചെയ്തു. അജികുമാർ കരിയിൽ, സഞ്ജു കൃഷ്ണകുമാർ, ടി.പി.രാജീവൻ. വി.വി.രഞ്ജിത്ത്, പയറ്റ്യാൽ രവി എന്നിവർ പ്രസംഗിച്ചു. ▪️ റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ

പരസ്യം

🔴🔴🔴🔴🔴🔴

നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക

എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934

🔹🔹🔹🔹🔹🔹🔹🔹

ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl

▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009

പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം