ശ്രീകണ്ഠാപുരം വാർത്തകൾ

എം.വി.പ്രദീപ് ചരമവാർഷിക ദിനാചരണം നടത്തി 

ദേശാഭിമാനി സബ് എഡിറ്റും സിപിഎം ഏരുവേശി ലോക്കൽ കമ്മിറ്റി അംഗവുമായിരുന്ന എം.വി.പ്രദീപിൻ്റെ രണ്ടാം ചരമവാർഷിക ദിനം ആചരിച്ചു. 

പരസ്യം

ഏരുവേശി: ദേശാഭിമാനി സബ് എഡിറ്റും സിപിഎം ഏരുവേശി ലോക്കൽ കമ്മിറ്റി അംഗവുമായിരുന്ന എം.വി.പ്രദീപിൻ്റെ രണ്ടാം ചരമവാർഷിക ദിനം ആചരിച്ചു. ഏരുവേശി പാലം ജംഗ്ഷനിൽ നടന്ന ചടങ്ങിൽ കെ.വി.രാജൻ അധ്യക്ഷത വഹിച്ചു. എഴുത്തുകാരൻ വി.കെ.രാജീവൻ അനുസ്മരണ പ്രഭാഷണം നടത്തി. കെ.പി.കുമാരൻ, എം.എം.സജിത്ത്, കെ.ഒ.ജനാർദ്ദനൻ, ബി.ലത, പി.വി.നാരായണൻ, പി.രാഗേഷ് എന്നിവർ പ്രസംഗിച്ചു. ▪️ റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ

പരസ്യം

🔴🔴🔴🔴🔴🔴

നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക

എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934

🔹🔹🔹🔹🔹🔹🔹🔹

ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl

▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009

പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം