
പേവിഷ വിമുക്ത പദ്ധതി 2025 സംബന്ധിച്ച ബോധവത്കരണം പയ്യാവൂർ ഗവ.യുപി സ്കൂൾ ഹാളിൽ നടന്നു
പയ്യാവൂർ: പേവിഷ വിമുക്ത പദ്ധതി 2025 സംബന്ധിച്ച ബോധവത്കരണം പയ്യാവൂർ ഗവ.യുപി സ്കൂൾ ഹാളിൽ നടന്നു. സ്കൂൾ മുഖ്യാധ്യാപകൻ പി.പ്രഭാകരൻ ആമുഖ പ്രഭാഷണം നടത്തി. ലൈവ് സ്റ്റോക്ക് ഇൻസ്പെക്ടർ ആർ.വിഷ്ണു, സ്കൂൾ സ്റ്റാഫ് സെക്രട്ടറി എം.ബിന്ദു എന്നിവർ പ്രസംഗിച്ചു. പൈസക്കരി മൃഗാശുപത്രിയിലെ വെറ്ററിനറി സർജൻ ഡോ.കെ.അർച്ചന പേവിഷ ബോധവത്കരണ ക്ലാസിന് നേതൃത്വം നൽകി. ▪️ റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009