
ചന്ദനക്കാംപാറ ചെറുപുഷ്പ യുപി സ്കൂളിന്റെ സുവർണ ജൂബിലി ആഘോഷത്തിൻ്റെ ഭാഗമായി സംഘടിപ്പിക്കുന്ന പൂർവ അധ്യാപക, വിദ്യാർത്ഥി സംഗമം ഡിസംബർ 30 ന് രാവിലെ 10 ന് സ്കൂൾ ഓഡിറ്റോറിയത്തിൽ നടക്കും
പയ്യാവൂർ: ചന്ദനക്കാംപാറ ചെറുപുഷ്പ യുപി സ്കൂളിന്റെ സുവർണ ജൂബിലി ആഘോഷത്തിൻ്റെ ഭാഗമായി സംഘടിപ്പിക്കുന്ന പൂർവ അധ്യാപക, വിദ്യാർത്ഥി സംഗമം ഡിസംബർ 30 ന് രാവിലെ 10 ന് സ്കൂൾ ഓഡിറ്റോറിയത്തിൽ നടക്കും. സ്കൂളിലെ മുൻ അധ്യാപകരും വിദ്യാർത്ഥികളും ഒത്തു ചേരുന്ന സംഗമത്തിൽ ഇപ്പോൾ വൈദികരും സന്യസ്തരുമായിട്ടുള്ള മുഴുവൻ പൂർവ വിദ്യാർത്ഥികളും എത്തിച്ചേരുമെന്ന് സ്കൂൾ മുഖ്യാധ്യാപിക വിജി മാത്യു അറിയിച്ചു. ഫോൺ: 9544958758. ▪️ റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009