
റോഡിൽ കയറ്റവും ഇറക്കവും ഉള്ള ഭാഗങ്ങളിൽ ടാറിംഗ് പൂർണമായും ഇല്ലാതായതോടെ ഇളകിയ മെറ്റലുകളിൽ തെന്നി മറിഞ്ഞ് ഇരുചക്ര വാഹനങ്ങൾ അപകടത്തിൽ പെടുന്നത് പതിവായിട്ടുണ്ട്.
പയ്യാവൂർ: കുന്നത്തൂരിൽ നിന്ന് കുഞ്ഞിപ്പറമ്പിലേക്കുള്ള റോഡ് തകർന്ന് തരിപ്പണമായ അവസ്ഥയിലാണിപ്പാേൾ. റോഡിൽ കയറ്റവും ഇറക്കവും ഉള്ള ഭാഗങ്ങളിൽ ടാറിംഗ് പൂർണമായും ഇല്ലാതായതോടെ ഇളകിയ മെറ്റലുകളിൽ തെന്നി മറിഞ്ഞ് ഇരുചക്ര വാഹനങ്ങൾ അപകടത്തിൽ പെടുന്നത് പതിവായിട്ടുണ്ട്. മഴ പെയ്താൽ കാൽനട യാത്ര പോലും അസാധ്യമാകുന്ന സ്ഥിതിയാണുള്ളത്. നൂറുകണക്കിന് കുടുംബങ്ങളിലെ വിദ്യാർത്ഥികളടക്കമുള്ളവർ നിത്യവും സഞ്ചരിക്കേണ്ട മാർഗമാണിത്. എത്രയും വേഗത്തിൽ റോഡിൻ്റെ ദുരവസ്ഥ പരിഹരിച്ച് ഗതാഗതം സുഗമമാക്കാൻ നടപടി വേണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു. ▪️ റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009