ശ്രീകണ്ഠാപുരം വാർത്തകൾ

ദർശൻ 2025 കാമ്പയിൻ സംഘടിപ്പിച്ചു 

കണ്ണൂർ ഡിസിസി സെക്രട്ടറി കെ.പി.ഗംഗാധരൻ ഉദ്ഘാടനം ചെയ്തു.

പരസ്യം

ഏരുവേശി : സമഗ്ര മാറ്റത്തിന് സമര സമർപ്പണം എന്ന മുദ്രാവാക്യവുമായി മഹിളാ കോൺഗ്രസ് കണ്ണൂർ  ജില്ലാ  പ്രസിഡന്റ് ശ്രീജ മഠത്തിൽ  നയിക്കുന്ന ‘ദർശൻ 2025’ മണ്ഡലതല കാമ്പയിൻ ശ്രീകണ്ഠപുരം ബ്ലോക്കിൽ  ഏരുവേശി മണ്ഡലത്തിലെ പൂപ്പറമ്പിൽ നടന്നു. കണ്ണൂർ ഡിസിസി സെക്രട്ടറി കെ.പി.ഗംഗാധരൻ ഉദ്ഘാടനം ചെയ്തു. മഹിളാ കോൺഗ്രസ് ഏരുവേശി മണ്ഡലം പ്രസിഡൻ്റ് ജയശ്രീ ശ്രീധരൻ അധ്യക്ഷത വഹിച്ചു. കണ്ണൂർ ജില്ലാ പ്രസിഡൻ്റ് ശ്രീജ മഠത്തിൽ മുഖ്യപ്രഭാഷണം നടത്തി. മണ്ഡലത്തിലെ മുൻ വനിതാ പഞ്ചായത്ത് മെംബർമാരെയും കാമ്പയിനിൽ പങ്കെടുത്ത മുതിർന്ന വനിതകളെയും ആദരിച്ചു. കോൺഗ്രസ് ഏരുവേശി മണ്ഡലം പ്രസിഡൻ്റ് ജോസ് പരത്തനാൽ, മഹിളാ കോൺഗ്രസ്സംസ്ഥാന വൈസ് പ്രസിഡന്റ് രജനി രമാനന്ദ്, സംസ്ഥാന സെക്രട്ടറിമാരായ നസീമ ഖാദർ, ടി.സി.പ്രിയ, സംഘടനാ ചുമതല വഹിക്കുന്ന ജില്ലാ ജനറൽ സെക്രട്ടറി ഉഷ അരവിന്ദ്, കെ.പി.ലിഷ, മോളി സജി, ഷിനോ സിബി, കോൺഗ്രസ് മണ്ഡലം മുൻ പ്രസിഡൻ്റ് ജോസഫ് കൊട്ടുകാപ്പള്ളി, എരുവേശി ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡൻ്റ് മാരായ ജോണി മുണ്ടയ്ക്കൽ, മാർഗരറ്റ് മാത്യു, ടെസി ഇമ്മാനുവൽ , പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് മധു തൊട്ടിയിൽ, വാർഡ് മെംബർ  ഷീജ ഷിബു, കാർത്തിക ഗംഗാധരൻ, യൂത്ത് കോണ്ഗ്രസ് മണ്ഡലം പ്രസിഡൻ്റ് വിനു കാഞ്ഞിരത്തിങ്കൽ, ഷൈലജ മോഹനൻ, സൗജത്ത് നിസാർ എന്നിവർ പ്രസംഗിച്ചു.     ▪️ റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ

പരസ്യം

🔴🔴🔴🔴🔴🔴

നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക

എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934

🔹🔹🔹🔹🔹🔹🔹🔹

ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl

▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009

പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം