ശ്രീകണ്ഠാപുരം വാർത്തകൾ

ശ്രീജ മoത്തിൽ നയിക്കുന്ന ദർശൻ @2025 ക്യാമ്പയിൻ നിടിയേങ്ങ മണ്ഡലത്തിൽ നടന്നു

നിടിയേങ്ങ ഉമ്മൻ ചാണ്ടി ഭവനിൽ നടന്ന പരിപാടി ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡൻ്റ് അഡ്വ: ഇ.വി. രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു

പരസ്യം

ശ്രീകണ്ഠപുരം : സമഗ്ര മാറ്റത്തിന് സമര സമർപ്പണം എന്ന മുദ്രാവാക്യവുമായി മഹിളാ കോൺഗ്രസ് കണ്ണൂർ ജില്ലാ പ്രസിഡന്റ് ശ്രീജ മoത്തിൽ നയിക്കുന്ന ദർശൻ @2025 ക്യാമ്പയിൻ നിടിയേങ്ങ മണ്ഡലത്തിൽ നടന്നു നിടിയേങ്ങ ഉമ്മൻ ചാണ്ടി ഭവനിൽ നടന്ന പരിപാടി ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡൻ്റ് അഡ്വ: ഇ.വി. രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു, ജില്ലാ പ്രസിഡൻ്റ് ശ്രീജ മഠത്തിൽ മുഖ്യപ്രഭാഷണം നടത്തി , സാലി തോമസ് അദ്ധ്യക്ഷത വഹിച്ചു സംസ്ഥാന ഭാരവാഹികളായ നസീമ ഖാദർ , പ്രിയ ടി.സി, ജില്ലാ ജനറൽ സെക്രട്ടറിമാരായ കെ.പി ലിഷ , ഉഷ അരവിന്ദ് , ബ്ലോക്ക് പ്രസിഡൻ്റ് ഷിനോ പാറയ്ക്കൽ, മേരി കുഴിക്കാട്ടിൽ,അപർണ അജേഷ് , നബീസ ടീച്ചർ തുടങ്ങിയവർ സംസാരിച്ചു ചടങ്ങിൽ നഗരസഭ കൗൺസിലർമാർ , അംഗൻവാടി ജീവനക്കാർ,ആശ വർക്കേഴ്സ്, ഹരിത കർമ്മസേനാഗംങ്ങൾ എന്നിവർക്ക് സ്നേഹാദരം നൽകി.

പരസ്യം

🔴🔴🔴🔴🔴🔴

നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക

എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934

🔹🔹🔹🔹🔹🔹🔹🔹

ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl

▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009

പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം