
വിമൽ ജ്യോതി എഞ്ചിനിയറിംഗ് കോളജ് ബിടെക് സൈബർ സെക്യൂരിറ്റി കോഴ്‌സ് രണ്ടാം വർഷ വിദ്യാർത്ഥിനി അൽഫോൻസ ജേക്കബ് (19) ആണ് മരിച്ചത്
വിമൽ ജ്യോതി എഞ്ചിനിയറിംഗ് കോളജ് കാമ്പസിൽ വിദ്യാർത്ഥിനി കുഴഞ്ഞുവീണു മരിച്ചു.ബിടെക് സൈബർ സെക്യൂരിറ്റി കോഴ്‌സ് രണ്ടാം വർഷ വിദ്യാർത്ഥിനി അൽഫോൻസ ജേക്കബ് (19) ആണ് മരിച്ചത്. ഇന്ന് രാവിലെ കോളജ് കാമ്പസിൽ ബസിറങ്ങി ക്ലാസ് മുറിയിലേക്ക് നടന്നു വരുന്ന വഴിയാണ് കുഴഞ്ഞു വീണത്. ഉടൻ തന്നെ മരണം സംഭവിക്കുകയായിരുന്നു. ഉളിക്കൽ നെല്ലിക്കാംപൊയിൽ കാരാമയിൽ ചാക്കോച്ചന്റെ മകളാണ് മരണപ്പെട്ട അൽഫോൻസ. പിതാവ് : ജേക്കബ് (ചാക്കോച്ചൻ),മാതാവ്: ജെസ്സി ജേക്കബ് (വെള്ളം കുന്നേൽ കോട്ടയം പാലാ കുടുംബാംഗമാണ്).സഹോദരങ്ങൾ: ജോസിൻ ജേക്കബ്, ജോയ്സ് ജേക്കബ്, പരേതനായ ജോയൽ ജേക്കബ്.സംസ്ക്കാരം നാളെ (07.10.2025 ന് ചൊവ്വാഴ്ച) രാവിലെ 11 മണിക്ക് നെല്ലിക്കാം പൊയിൽ സെന്റ് സെബാസ്റ്റ്യൻ പള്ളി സെമിത്തേരിയിൽ.
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009