
ഇരിട്ടി നഗരസഭയിൽ സി.പി.എം – ബി.ജെ.പി അവിശുദ്ധ കൂട്ടുകെട്ടെന്ന് കെ.പി.സി.സി മെംബർ ചന്ദ്രൻ തില്ലങ്കേരി. യുഡിഎഫ് താവിലാക്കുറ്റി 16- വാർഡ് കൺവെൻഷൻ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം
പുന്നാട് : ഇരിട്ടി നഗരസഭയിൽ സി.പി.എം – ബി.ജെ.പി അവിശുദ്ധ കൂട്ടുകെട്ടെന്ന് കെ.പി.സി.സി മെംബർ ചന്ദ്രൻ തില്ലങ്കേരി. യുഡിഎഫ് താവിലാക്കുറ്റി 16-വാർഡ് കൺവെൻഷൻ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. യുഡിഎഫ് പുന്നാട് മേഖലാ കൺവീനർ ഷാനിദ് പുന്നാട് അധ്യക്ഷത വഹിച്ചു. സമീർ പുന്നാട് മുഖ്യപ്രഭാഷണം നടത്തി മണ്ഡലം പ്രസിഡണ്ട് സി.കെ ശശിധരൻ ,എം.പി അബ്ദുൾ റഹ്മാൻ ,എം അജേഷ്, ടി.പി ഇസ്മായിൽ, പി.പി. അരുൺ , കെ.സി നാരായണൻ ,കെ ഇബ്രാഹിം ഹാജി, സി.കെ അർജുൻ ,ടി.കെ അബ്ദുൾ റഷീദ്, സി.വി സുധീപ്കുമാർ , വി.എം രാജേഷ് , രമ്യ ശശിധരൻ ,ടി.കെ റാഷിദ്, പി.പി രജീഷ്,കെ സൂരത്ത്,കെ.ഉണ്ണികൃഷ്ണൻ , യുപി നജീബ്, ഗോപലകൃഷ്ണൻ , പി.പി രൺജിത്ത്, എൻ നാരായണൻ ,ജിനചന്ദ്രൻ , എം.പി സലീം,ആർ.കെ സുനിൽകുമാർ എന്നിവർ സംസാരിച്ചു
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009