
ഭൗതിക ദേഹം ശ്രീകണ്ഠപുരം കാവും ബായി സ്മാരക മന്ദിരത്തിൽ ഇന്ന് ഉച്ചക്ക് 2 മണി മുതൽ പൊതുദർശനത്തിന് വെക്കും
സിപിഐഎം ശ്രീകണ്ടാപുരം മുൻ ഏരിയ സെക്രട്ടറി സ:കെ ആർ കുഞ്ഞിരാമൻ വിടവാങ്ങി സഖാവ് കെ ആർ കുഞ്ഞിരാമേട്ടന്റെ ഭൗതിക ദേഹം ശ്രീകണ്ഠപുരം കാവും ബായി സ്മാരക മന്ദിരത്തിൽ ഇന്ന് ഉച്ചക്ക് 2 മണി മുതൽ പൊതുദർശനത്തിന് വെക്കുന്നതും 5 മണിക്ക് സഖാവിന്റെ കൊളന്തയുള്ള വസതിയിൽ എത്തിക്കുന്നതും ആണ്. സംസ്കാരം നാളെ രാവിലെ 10 മണി. മലപ്പട്ടം പഞ്ചായത്ത് പൊതുശ്മശാനത്തിൽ
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009