ശ്രീകണ്ഠാപുരം വാർത്തകൾ

പുഷ്പാർച്ചനയും അനുസ്മരണയോഗവും പദയാത്രയും നടത്തി

അനുസ്മരണ യോഗം D. C. C. ജനറൽ സെക്രട്ടറി K.C. ഗണേശൻ ഉത്ഘാടനം ചെയ്തു

പരസ്യം

ഒക്ടോബർ 2 ഗാന്ധി ജയന്തി ദിനത്തോടനുബന്ധിച്ചു മയ്യിൽ മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്യത്തിൽ പുഷ്പാർച്ചനയും അനുസ്മരണവും പദയാത്രയും നടത്തി.മണ്ഡലം പ്രസിഡന്റ് C. H. മൊയ്‌ദീൻ കുട്ടിയുടെ അധ്യക്ഷദയിൽ ചേർന്ന അനുസ്മരണ യോഗം D. C. C. ജനറൽ സെക്രട്ടറി K.C. ഗണേശൻ ഉത്ഘാടനം ചെയ്തു. ബ്ലോക്ക്‌ കോൺഗ്രസ്സ് പ്രസിഡന്റ് K. P. ശശിധരൻ, മഹിളാ കോൺഗ്രസ് കണ്ണൂർ ജില്ല ജനറൽ സെക്രട്ടറി കെ സി രമണി ടീച്ചർ, മണ്ഡലം കോൺഗ്രസ് കമ്മിറ്റി വൈസ് പ്രസിഡണ്ട് മാരായ നാസർ കോറളായി അജയൻ, ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡന്റ്മാരായ ശ്രീജേഷ് കൊയിലേരിയൻ, അനസ് നമ്പ്രം ജനറൽ സെക്രട്ടറി എ കെ ബാലകൃഷ്ണൻ തുടങ്ങിയവർ അനുസ്മരണ പ്രസംഗം നടത്തി. മഹിള കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് ലീലാവതി, മയ്യിൽ പഞ്ചായത്ത് വാർഡ് മെമ്പറും ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി വൈസ് വൈസ് പ്രസിഡണ്ടുമായ സത്യഭാമ, കുറ്റിയാട്ടൂർ പഞ്ചായത്ത് മെമ്പർ യൂസഫ് പാലക്കൽ ബ്ലോക്ക്,മണ്ഡലം, പോഷക സംഘടന ഭാരവാഹികൾ വാർഡ് പ്രസിഡണ്ട്മാർ തുടങ്ങിയവർ നേതൃത്വം നൽകി

പരസ്യം

🔴🔴🔴🔴🔴🔴

നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക

എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934

🔹🔹🔹🔹🔹🔹🔹🔹

ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl

▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009

പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം