
ഗാന്ധിജയന്തി ദിനാചരണത്തിൻ്റെ ഭാഗമായി കൂട്ടുംമുഖം എംസിസിഎം തണൽ ചാരിറ്റബിൾ ട്രസ്റ്റിൻ്റെ ആഭിമുഖ്യത്തിൽ ടൗണിലും സ്കൂൾ പരിസരത്തും നടത്തിയ ശുചീകരണത്തിൽ പങ്കെടുത്തവർ.
പയ്യാവൂർ: ഗാന്ധിജയന്തി ദിനാചരണത്തിൻ്റെ ഭാഗമായി കൂട്ടുംമുഖം എംസിസിഎം തണൽ ചാരിറ്റബിൾ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ ടൗണിലെ വ്യാപാരികളുടെയും ഓട്ടോ ഡ്രൈവർമാരുടെയും സഹകരണത്തോടെ കൂട്ടുംമുഖം ടൗണിലും, എള്ളരിഞ്ഞി ഗവ.എൽപി സ്കൂൾ പരിസരത്തും ശുചീകരണം നടത്തി. ശ്രീകണ്ഠപുരം നാഷണൽ ആർട്സ് കോളജ് പ്രിൻസിപ്പൽ കെ.വി.പ്രശാന്തൻ ഉദ്ഘാടനം ചെയ്തു. ട്രസ്റ്റ് ബോർഡ് മെംബർമാർ, അഡ്വൈസറി കമ്മിറ്റിയംഗം അഗസ്റ്റിൻ അയ്യങ്കാനാൽ എന്നിവർ പ്രസംഗിച്ചു. കൂട്ടുംമുഖത്തും സമീപ പ്രദേശങ്ങളിലുമുള്ള കിടപ്പ് രോഗികൾക്ക് ആവശ്യമായ പാലിയേറ്റീവ് ഉപകരണങ്ങൾ, സൗജന്യ ഗ്രൂപ്പ് മെഡിക്കൽ ഇൻഷുറൻസ്, ചികിത്സ സഹായം തുടങ്ങിയവക്കും ട്രസ്റ്റ് നേതൃത്വം നൽകുന്നുണ്ട്. ▪️ റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009