
കണ്ണൂർ തോട്ടട സമാജ് വാദി കോളനിയിൽ സംഘടിപ്പിച്ച ഗാന്ധിജയന്തി ദിനാചരണത്തിൽ കേരള മദ്യനിരോധന സമിതി സംസ്ഥാന സെക്രട്ടറി ഐ.സി.മേരി ഗാന്ധി ചിത്രത്തിനു മുന്നിൽ പുഷ്പാർച്ചന നടത്തി ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലുന്നു
കണ്ണൂർ: തോട്ടട സമാജ് വാദി കോളനിയിൽ ടാലൻ്റേഴ്സ് ക്ലബിൻ്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഗാന്ധിജയന്തി ദിനാചരണം കേരള മദ്യനിരോധന സമിതി സംസ്ഥാന സെക്രട്ടറി ഐ.സി.മേരി മഹാത്മാഗാന്ധിയുടെ ചിത്രത്തിനു മുന്നിൽ പുഷ്പാർച്ചന നടത്തി ഉദ്ഘാടനം ചെയ്തു. ക്ലബ് സെക്രട്ടറി ഷിമിൽ, സെക്രട്ടറി ബിപിൻ തുടങ്ങിയവരുടെ നേതൃത്വത്തിൽ ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലി. മധുര വിതരണവും നടത്തി. ക്ലബ് നേതൃത്വം നൽകുന്ന ശുചീകരണ വാരത്തിൻ്റെ ഭാഗമായി കോളനി മാലിന്യ മുക്തമാക്കാനും ലഹരി വിമോചന പ്രവർത്തനങ്ങൾ നടത്താനും യോഗം തീരുമാനിച്ചു. ▪️ റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009