ശ്രീകണ്ഠാപുരം വാർത്തകൾ

കോൺഗ്രസ് പയ്യാവൂർ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഗാന്ധിജി അനുസ്മരണം നടന്നു

കോൺഗ്രസ് പയ്യാവൂർ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പയ്യാവൂർ ഇന്ദിരാഭവനിൽ നടന്ന ഗാന്ധിജയന്തി ദിനാചരണത്തിൽ നിന്ന്.

പരസ്യം

പയ്യാവൂർ: കോൺഗ്രസ് പയ്യാവൂർ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മഹാത്മാ ഗാന്ധിജിയുടെ 156-ാം ജന്മദിനം ആചരിച്ചു. പയ്യാവൂർ ഇന്ദിരാഭവനിൽ നടന്ന ചടങ്ങിൽ മണ്ഡലം പ്രസിഡൻ്റ് ഇ.കെ.കുര്യൻ അധ്യക്ഷത വഹിച്ചു. കോൺഗ്രസ് ബ്ലോക്ക് വൈസ് പ്രസിഡൻ്റ് ജോയ് പുന്നശേരിമലയിൽ, ഭാരവാഹികളായ ജേക്കബ് പനന്താനം, കുര്യാക്കോസ് തെരുവത്ത്, തോമസ് കൊടിയങ്കുന്നേൽ, ലിസി മൈക്കിൾ ചാണ്ടിക്കൊല്ലി, സജി അട്ടിയ്ക്കൽ, ജോസഫ് അറയ്ക്കപറമ്പിൽ, മൈക്കിൾ ചാണ്ടിക്കൊല്ലി, പി.സി.സ്കറിയ, ബേബി കുരുവികാട്ടിൽ, ജോയ് കുര്യൻ, ജോസഫ് പാറയ്ക്കൽ, സൈമൺ കല്ലൂർ, ജോർജ് മേനാകുന്നേൽ, വി.പി.റഹിയാനത്ത് എന്നിവർ പ്രസംഗിച്ചു.    ▪️ റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ

പരസ്യം

🔴🔴🔴🔴🔴🔴

നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക

എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934

🔹🔹🔹🔹🔹🔹🔹🔹

ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl

▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009

പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം