
ചെമ്പേരി നിർമല സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന മാതൃവേദി ചെമ്പേരി മേഖലാ കലാേത്സവത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ നെല്ലിക്കുറ്റി യൂണിറ്റ് അംഗങ്ങൾ ട്രോഫിയുമായി മേഖലാ ഭാരവാഹികൾക്കൊപ്പം.
പയ്യാവൂർ: മാതൃവേദി ചെമ്പേരി മേഖല കലോത്സവം ‘നസ്രാണി ഫെസ്റ്റി’ൽ നെല്ലിക്കുറ്റി യൂണിറ്റ് ഒന്നാം സ്ഥാനം കരസ്ഥമാക്കി. ചെമ്പേരി നിർമല സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന കലാേത്സവം മാതൃവേദി ചെമ്പേരി മേഖല ഡയറക്ടർ ഫാ.മാത്യു ഓലിയ്ക്കൽ ഉദ്ഘാടനം ചെയ്തു. മേഖല പ്രസിഡൻ്റ് ഷീബ തെക്കേടത്ത് അധ്യക്ഷത വഹിച്ചു. മേഖല ആനിമേറ്റർ സിസ്റ്റർ ദീപ്തി എംഎസ്എംഐ, ഷിജി മുട്ടുങ്കൽ, സുജ കാക്കനാട്ട്, വൽസമ്മ ചാമക്കാലായിൽ, സലോമി മാണി, സെലിൻ അഞ്ചാനിയ്ക്കൽ, സോജി മനോജ് എന്നിവർ പ്രസംഗിച്ചു. ചെമ്പേരി ഫൊറോനയിലെ പന്ത്രണ്ട് ഇടവക യൂണിറ്റുകളിൽ നിന്നുള്ളവർ പങ്കെടുത്ത മത്സരത്തിൽ ഏറ്റവും കൂടുതൽ പോയിൻ്റുകൾ നേടിയ നെല്ലിക്കുറ്റി യുണിറ്റ് ഒന്നാം സ്ഥാനം സ്വന്തമാക്കിയപ്പോൾ രണ്ടാം സ്ഥാനം പുലിക്കുരുമ്പ യൂണിറ്റും മുന്നാം സ്ഥാനം ചെമ്പേരി യൂണിറ്റുമാണ് നേടിയത്. ▪️ റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009