ശ്രീകണ്ഠാപുരം വാർത്തകൾ

ചുണ്ടക്കുന്ന് പോസ്റ്റ് ഓഫീസിലെ പോസ്റ്റ്മാൻ ടി.ആർ.കൃഷ്ണന് ബിജെപിയുടെ ആഭിമുഖ്യത്തിൽ ആദരവ് നൽകി.

നാൽപ്പത്തിരണ്ട് വർഷത്തെ സേവനത്തിന് ശേഷം സർവീസിൽ നിന്ന് വിരമിക്കുന്ന ചുണ്ടക്കുന്ന് പോസ്റ്റ് ഓഫീസിലെ പോസ്റ്റ്മാൻ ടി.ആർ.കൃഷ്ണനെ ബിജെപിയുടെ ആഭിമുഖ്യത്തിൽ ആദരിച്ച ചടങ്ങിൽ ബിജെപി കണ്ണൂർ ജില്ലാ ജനറൽ സെക്രട്ടറി അജികുമാർ കരിയിൽ ഉപഹാരം കൈമാറുന്നു.  

പരസ്യം

ചെമ്പേരി: നാൽപ്പത്തിരണ്ട് വർഷത്തെ സേവനത്തിന് ശേഷം സർവീസിൽ നിന്ന് വിരമിക്കുന്ന ചുണ്ടക്കുന്ന് പോസ്റ്റ് ഓഫീസിലെ പോസ്റ്റ്മാൻ ടി.ആർ.കൃഷ്ണന് ബിജെപിയുടെ ആഭിമുഖ്യത്തിൽ ആദരവ് നൽകി. ബിജെപി കണ്ണൂർ ജില്ലാ ജനറൽ സെക്രട്ടറി അജികുമാർ കരിയിൽ ഉപഹാരവും ടി.പി.രാജീവൻ ഭഗവത് ഗീതയും കൈമാറി.  ബിജെപി ഏരുവേശി പഞ്ചായത്ത് കമ്മിറ്റി പ്രസിഡൻ്റ് വി.വി.രഞ്ജിത്ത്, ജോൺസൺ കാരാമയിൽ, രവി പയറ്റ്യാൽ, ടി.പി.ജനാർദ്ദനൻ, വി.കെ.രതീഷ്, പി.പി.മനോജ് എന്നിവർ നേതൃത്വം നൽകി.   ▪️ റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ

പരസ്യം

🔴🔴🔴🔴🔴🔴

നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക

എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934

🔹🔹🔹🔹🔹🔹🔹🔹

ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl

▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009

പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം