ശ്രീകണ്ഠാപുരം വാർത്തകൾ

ലെൻസ്ഫെഡ് ശ്രീകണ്ഠാപുരം യൂണിറ്റ് സമ്മേളനം നടന്നു

ലൈസെൻസ്ഡ് എഞ്ചിനിയേഴ്സ്& സൂപ്പർവൈസേഴ്സ് ഫെഡറേഷൻ ( ലെൻസ്ഫെഡ്) 14 ശ്രീകണ്ഠാപുരം യൂണിറ്റ് സമ്മേളനം ശ്രീകണ്ഠാപുരം നഗരസഭ വൈസ്. ചെയർമാൻ ശിവദാസൻ . കെ. ഉദ്ഘാടനം ചെയ്തു

പരസ്യം

ലൈസെൻസ്ഡ് എഞ്ചിനിയേഴ്സ്& സൂപ്പർവൈസേഴ്സ് ഫെഡറേഷൻ ( ലെൻസ്ഫെഡ്) 14 ശ്രീകണ്ഠാപുരം യൂണിറ്റ് സമ്മേളനം യൂണിറ്റ് പ്രസിഡണ്ട് സ്റ്റീഫൻ ‘എൻ.ജെ.യുടെ അദ്ധ്യക്ഷതയിൽ ശ്രീകണ്ഠാപുരം നഗരസഭ വൈസ്. ചെയർമാൻ ശിവദാസൻ . കെ. ഉത്ഘാടനം നിർവ്വഹിച്ചു. ജില്ലാ വൈസ് പ്രസിഡണ്ട് എ എസ് . മാത്യു മുഖ്യാഭാഷണം നടത്തി. മുൻ സെക്രട്ടറി. ഇ. കെ. ഹേമരാജ് അനുശോചനം രേഖപ്പെടുത്തി ആശംസകൾ അർപ്പിച്ച് യൂണിറ്റ് ഇൻ ചാർജ്ജും, തളിപ്പറമ്പ യൂണിറ്റ് പ്രസിഡണ്ടുമായ അനിൽകുമാർ പിവി സംസാരിച്ചു.സെക്രട്ടറി വിനീത്.സി സ്വാഗതവും, ട്രഷറർമുഹമ്മദ് റാസിഖ് നന്ദിയും പറഞ്ഞു. തുടർന്ന് നടന്ന പ്രതിനിധി സമ്മേളനം യൂണിറ്റ് പ്രസിഡണ്ട് സ്റ്റീഫൻ എൻ.ജെയുടെ അദ്ധ്യക്ഷതയിൽ ഏരിയ പ്രസിഡണ്ട് രജീഷ് മാത്യു ഉത്ഘാടനം ചെയ്തു. യൂണിറ്റ് സെക്രട്ടറി വിനീത്. സി. വാർഷിക റിപ്പോർട്ടും, ട്രഷറർമുഹമ്മദ് റാസിഖ് .എം.ടി. വരവ് ചിലവ് കണക്കും , ഏരിയ സെക്രട്ടറി കെ.പ്രജിത്ത് സംഘടനാ റിപ്പോർട്ടും, ഏരിയ ട്രഷറർ ബിജു മോൻ’ പി. എസ്. ക്ഷേമനിധി റിപ്പോർട്ടും അവതരിപ്പിച്ചു. സമ്മേളനം അംഗീകരിച്ചു. വൈസ്. പ്രസിഡണ്ട്. ജിഷ്ണു പി അനിരുദ്ധൻ സ്വാഗതവും, ട്രഷറർ ജോണിമാത്യു നന്ദിയും പറഞ്ഞു. 2025-2027 വർഷത്തെ ഭാരവാഹികളായി ബിജേഷ്. എം. വി ( പ്രസിഡണ്ട്),ഇ.കെ ഹേമരാജ് (സെക്രട്ടറി), ജോണി മാത്യു (ട്രഷറർ). ജിതേഷ് ‘എം.കെ. (വൈസ്. പ്രസിഡണ്ട്), ജിഷ്ണു ‘പി. അനിരുദ്ധൻ (ജോ : സെക്രട്ടറി) എന്നിവരെ തിരഞ്ഞെടുത്തു.

പരസ്യം

🔴🔴🔴🔴🔴🔴

നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക

എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934

🔹🔹🔹🔹🔹🔹🔹🔹

ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl

▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009

പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം