ശ്രീകണ്ഠാപുരം വാർത്തകൾ

കലോത്സവവും കുഴൽക്കിണർ സമർപ്പണവും ഉദ്ഘാടനം ചെയ്തു.

ആറളം ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ കലോത്സവവും ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് അനുവദിച്ച കുഴൽക്കിണർ സമർപ്പണവും ഇരട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ വേലായുധൻ ഉദ്ഘാടനം ചെയ്തു.

പരസ്യം

ആറളം : ആറളം ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ കലോത്സവവും ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് അനുവദിച്ച കുഴൽക്കിണർ സമർപ്പണവും ഇരട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ വേലായുധൻ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് അംഗം ഷിജി നടുപ്പറമ്പിൽ അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പാൾ ബീന എം കണ്ടത്തിൽ സ്വാഗതവും കൺവീനർ സക്കരിയ വിളക്കോട് നന്ദിയും പറഞ്ഞു.എസ്. എം .സി ചെയർമാൻ ഷറഫുദ്ദീൻ എൻ കെ , മദർ പി.ടി.എ പ്രസിഡണ്ട് ജസീല ടി കെ , ഹെഡ്മിസ്ട്രസ് ബിന്ദു എം വി, സീനിയർ അധ്യാപകരായ സണ്ണി സെബാസ്റ്റ്യൻ , റോയ് സെബാസ്റ്റ്യൻ , റീന ഫിലിപ്പ് , ജീനസ് ഫ്രാൻസിസ്, സജിനി ജോർജ്, സ്കൂൾ പാർലമെൻറ് ചെയർമാൻ മുൻദിർ ടി പി തുടങ്ങിയവർ സംസാരിച്ചു.

പരസ്യം

🔴🔴🔴🔴🔴🔴

നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക

എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934

🔹🔹🔹🔹🔹🔹🔹🔹

ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl

▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009

പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം