ശ്രീകണ്ഠാപുരം വാർത്തകൾ

ജീവിതോത്സവം 2025 ന് തുടക്കമായി

ചെമ്പേരി നിർമല ഹയർ സെക്കൻഡറി സ്‌കൂൾ എൻഎസ്എസ് യൂണിറ്റിൻ്റെ ആഭിമുഖ്യ,ത്തിൽ സംഘടിപ്പിച്ച ‘ജീവിതോത്സവം 2025’ സ്കൂൾ പ്രിൻസിപ്പൽ സി.ഡി.സജീവ് ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുന്നു.  

പരസ്യം

പയ്യാവൂർ: ചെമ്പേരി നിർമല ഹയർ സെക്കൻഡറി സ്കൂൾ എൻഎസ്എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ‘അനുദിനം കരുത്തരാകാം, കരുതലേകാം’ എന്ന ലക്ഷ്യത്തോടെ സംഘടിപ്പിച്ച ഇരുപത്തൊന്ന് ദിവസം നീളുന്ന പരിപാടി ‘ജീവിതോത്സവം 2025’ ന് തുടക്കമായി. എൻഎസ്എസ് ദിനാചരണത്തിൻ്റെ ഭാഗമായി സ്കൂൾ പ്രിൻസിപ്പൽ  സി.ഡി.സജീവ് പരിപാടിയുടെ ഉദ്ഘാടനം നിർവഹിച്ചു. എൻഎസ്എസ് പ്രോഗ്രാം ഓഫീസർ ഷിജോ ആന്റണി പദ്ധതി വിശദീകരിച്ചു. വോളൻ്റിയർ ഹൈയ്സൽ മേരി ഡെൻസിൽ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. എൻഎസ്എസ് ലീഡർമാരായ ഡിയോ ബിനോയി, അസിൻ മരിയ ജെഫി എന്നിവർ പ്രസംഗിച്ചു.    

പരസ്യം

🔴🔴🔴🔴🔴🔴

നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക

എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934

🔹🔹🔹🔹🔹🔹🔹🔹

ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl

▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009

പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം