ശ്രീകണ്ഠാപുരം വാർത്തകൾ

മാനവിക ഏകതാ എന്ന വിഷയത്തെ ആസ്പദമാക്കി പ്രഭാഷണം നടത്തി

കേരളാ സ്‌റ്റേറ്റ് ലൈബ്രറി കൗൺസിൽ ചെങ്ങളായി നേതൃ സമിതിയുടെയും ചെങ്ങളായി ഗ്രാമോദ്ധാരണ ഗ്രന്ഥാലയത്തിന്റേയും നേതൃത്വത്തിൽ “മാനവിക ഏകത” എന്ന വിഷയത്തെ അധികരിച്ച്പ്രഭാഷണം നടത്തി

പരസ്യം

കേരളാ സ്‌റ്റേറ്റ് ലൈബ്രറി കൗൺസിൽ ചെങ്ങളായി നേതൃ സമിതിയുടെയും ചെങ്ങളായി ഗ്രാമോദ്ധാരണ ഗ്രന്ഥാലയത്തിന്റേയും നേതൃത്വത്തിൽ “മാനവിക ഏകത” എന്ന വിഷയത്തെ അധികരിച്ച് പ്രഭാഷണവും കൗൺസിൽ മുഖപത്രമായ ഗ്രന്ഥലോകം മാസികയുടെ വാർഷിക വരിസംഖ്യ ശേഖരണവും നടത്തി.ഗ്രാമപഞ്ചായത്ത് മെമ്പർ ആഷിഖ് ചെങ്ങളായി ഉദ്ഘാടനം ചെയ്തു. ജില്ലാ കൗൺസിൽ അംഗം അയനത്ത് മുകുന്ദൻ മുഖ്യഭാഷണം നടത്തി. നേതൃസമിതി കൺവീനർ കെ പി അനീഷ് കുമാർ ഗ്രന്ഥാലോകം വരിസംഖ്യ ഏറ്റുവാങ്ങി. ചടങ്ങിൽ വായനാ മത്സരത്തിൽ ജില്ലയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ഫാത്തിമ ഷിഫാനയെയും താലൂക്കിൽ മത്സരിച്ച നിഖിഷയേയും ആദരിച്ചു. കെ എം പി മുഹമ്മദ്കുഞ്ഞി, എം പി കുഞ്ഞിമൊയ്തീൻ, എൻ കെ അബ്ദുൾ ലത്തീഫ്, വി അരുൺ കുമാർ, എം വി പത്മനാഭൻ, എ അജയൻ, കെ കരുണാകരൻ, അരവിന്ദാക്ഷൻ, ഇ ദാമോദരൻ, എം വി പുഷ്പ്ജൻ, ഗണേശൻ, കുഞ്ഞിക്കണ്ണൻമാസ്റ്റർ, തുടങ്ങിയവർ സംസാരിച്ചു.

പരസ്യം

🔴🔴🔴🔴🔴🔴

നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക

എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934

🔹🔹🔹🔹🔹🔹🔹🔹

ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl

▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009

പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം