ശ്രീകണ്ഠാപുരം വാർത്തകൾ

പഞ്ചായത്തിൻ്റെ അവഗണനയിൽ പ്രതിഷേധിച്ച് നാട്ടുകാർ റോഡ് നന്നാക്കി 

കരിവെള്ളേരി റോഡിനോടുള്ള ഏരുവേശി പഞ്ചായത്തിന്റെ അവഗണനക്കെതിരെ പ്രതിഷേധം പ്രകടിപ്പിച്ച് കരിവെള്ളേരിയിലെ നാട്ടുകാർ ചേർന്ന്  ശ്രമദാനത്തിലൂടെ റോഡ് നന്നാക്കിയപ്പോൾ.  

പരസ്യം

പയ്യാവൂർ: ഏരുവേശി ഗ്രാമപഞ്ചായത്തിലെ ഇടമന- കരിവെള്ളേരി-പൂപ്പറമ്പ് റോഡ് നവീകരിക്കുന്നതിൽ പഞ്ചായത്ത് അധികൃതർ തുടരുന്ന അവഗണനക്കെതിരെ പ്രതിഷേധിച്ച പ്രദേശവാസികൾ സംഘടിച്ച് ശ്രമദാനത്തിലൂടെ റോഡ് ഗതാഗതയോഗ്യമാക്കി. റോഡിലെ കുഴികളും ടാറിംഗ് തകർന്ന ഭാഗങ്ങളും കോൺക്രീറ്റ് മിശ്രിതം ഉപയോഗിച്ചാണ് അറ്റകുറ്റപ്പണി നടത്തിയത്. തങ്കച്ചൻ പുതുമനക്കുന്നത്ത്, റെന്നി മണ്ണാപറമ്പിൽ, റെനിമോൻ പഴയതോട്ടം, ജിൽസൺ കാക്കല്ലിൽ, സിബി പുന്നക്കുഴിയിൽ, ജയ്സൺ പുളിയ്ക്കൽ, മോഹനൻ പറയകോണത്ത്, സുനിൽ പരിയാരത്ത്കുന്നേൽ, ജോഷി പരിയാരത്തുകുന്നേൽ, സുബിൻ വേലിക്കകത്ത്, സജി ഒറ്റപ്ലാക്കൽ, അനീഷ് ആലപ്പാട്ട് തുടങ്ങിയവർ ശ്രമദാനത്തിന് നേതൃത്വം നൽകി.  ▪️ റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ

പരസ്യം

🔴🔴🔴🔴🔴🔴

നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക

എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934

🔹🔹🔹🔹🔹🔹🔹🔹

ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl

▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009

പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം