ശ്രീകണ്ഠാപുരം വാർത്തകൾ

‘മാനവിക ഏകത’ എന്ന വിഷയത്തെ ആസ്പദമാക്കി പ്രഭാഷണം സംഘടിപ്പിച്ചു  

ഏരുവേശി യുവജന ക്ലബ് ആൻഡ് ഗ്രന്ഥാലയത്തിന്റെ ആഭിമുഖ്യത്തിൽ ‘മാനവിക ഏകത’ എന്ന വിഷയത്തെ ആസ്പദമാക്കി ഗ്രന്ഥാലയം ഹാളിൽ സംഘടിപ്പിച്ച പ്രഭാഷണം സംസ്ഥാന ലൈബ്രറി കൗൺസിൽ അംഗം പി.ജനാർദ്ദനൻ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുന്നു.  

പരസ്യം

പയ്യാവൂർ: ഏരുവേശി യുവജന ക്ലബ് ആൻഡ് ഗ്രന്ഥാലയത്തിന്റെ ആഭിമുഖ്യത്തിൽ ‘മാനവിക ഏകത’ എന്ന വിഷയത്തെ ആസ്പദമാക്കി സംഘടിപ്പിച്ച പ്രഭാഷണം ഗ്രന്ഥാലയം ഹാളിൽ നടന്നു. സംസ്ഥാന ലൈബ്രറി കൗൺസിൽ അംഗം പി.ജനാർദ്ദനൻ ഉദ്ഘാടനം ചെയ്തു. ഗ്രന്ഥാലയം പ്രസിഡൻ്റ് എം.നാരായണൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി എം.സന്തോഷ്കുമാർ ആമുഖ പ്രഭാഷണം നടത്തി. വാർഡ് മെംബർ എം.ഡി.രാധാമണി, വനിതാ ലൈബ്രേറിയൻ അനുഷ ഷിബിൻ എന്നിവർ പ്രസംഗിച്ചു.    ▪️ റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ

പരസ്യം

🔴🔴🔴🔴🔴🔴

നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക

എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934

🔹🔹🔹🔹🔹🔹🔹🔹

ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl

▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009

പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം